Lionel Messi

മെസിയും അർജന്റീന ടീമും കേരളത്തിലേക്ക്; സൗഹൃദ മത്സരം നടക്കുമെന്ന് മന്ത്രി
അടുത്ത വർഷം സൗഹൃദമത്സരത്തിനായി മെസിയും അർജന്റീന ടീമും കേരളത്തിൽ എത്തുമെന്ന് മന്ത്രി വി അബ്ദുറഹ്മാൻ സ്ഥിരീകരിച്ചു. ഒന്നര മാസത്തിനുള്ളിൽ അർജൻ്റീന ടീം കേരളത്തിലെത്തുമെന്നും അദ്ദേഹം അറിയിച്ചു. ഇന്ത്യയിൽ സൗഹൃദ മത്സരം കളിക്കാമെന്ന് അർജൻ്റീനിയൻ നാഷണൽ ടീം സമ്മതിച്ചതായും മന്ത്രി വ്യക്തമാക്കി.

റൊണാൾഡോയുടെ യുട്യൂബ് ചാനലിലെ അടുത്ത അതിഥി ആരാകും? ഇന്റർനെറ്റ് ഊഹാപോഹങ്ങളിൽ
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ യുട്യൂബ് ചാനലിലെ അടുത്ത അതിഥിയെക്കുറിച്ചുള്ള പ്രഖ്യാപനം സോഷ്യൽ മീഡിയയിൽ വൻ ചർച്ചയായി. റൊണാൾഡോയുടെ ചാനൽ 67 മില്യൺ സബ്സ്ക്രൈബേഴ്സ് നേടി. അതിഥി മെസ്സിയാണോ എന്ന ചോദ്യം ഉയരുന്നു.

മേജര് ലീഗ് സോക്കറില് മെസ്സിയുടെ ഇന്റര് മിയാമിക്ക് തിരിച്ചടി; അറ്റ്ലാന്റയോട് തോറ്റ് പുറത്തായി
മേജര് ലീഗ് സോക്കറില് ലയണല് മെസ്സിയുടെ ഇന്റര് മിയാമി അറ്റ്ലാന്റ യുണൈറ്റഡിനോട് 3-2ന് പരാജയപ്പെട്ടു. ആദ്യ റൗണ്ടില് തന്നെ ഇന്റര്മിയാമി പുറത്തായി. മെസ്സി ഒരു ഗോള് നേടിയെങ്കിലും ടീമിനെ രക്ഷിക്കാനായില്ല.

ലയണൽ മെസി ഇന്റർ മയാമി വിടാനൊരുങ്ങുന്നു; ബാല്യകാല ക്ലബ്ബിലേക്ക് മടങ്ങുമോ?
ലയണൽ മെസി ഇന്റർ മയാമി വിടാനൊരുങ്ങുന്നതായി റിപ്പോർട്ട്. ഈ സീസണിനൊടുവിൽ താരം ക്ലബ്ബ് വിടുമെന്നാണ് സൂചന. ബാല്യകാല ക്ലബായ ന്യുവെൽസ് ഓൾഡ് ബോയ്സിലേക്കാണ് മെസി മടങ്ങുക എന്നാണ് വിവരം.

മെസിയും കുഞ്ഞ് യമാലും: പഴയകാല ഫോട്ടോ വൈറലാകുന്നു, യൂറോ കപ്പിൽ യമാൽ ചരിത്രമെഴുതുന്നു
മെസിയും കുഞ്ഞ് യമാലും ഒരുമിച്ചുള്ള പഴയകാല ഫോട്ടോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ഏകദേശം 17 വർഷം മുമ്പ് ചാരിറ്റി കലണ്ടറിനായി എടുത്ത ഈ ചിത്രത്തിൽ 20 വയസ്സുകാരനായ മെസി ...

കോപ്പ അമേരിക്ക: അർജന്റീന കാനഡയെ തോൽപ്പിച്ച് ഫൈനലിൽ
കോപ്പ അമേരിക്കയുടെ ആദ്യ സെമിഫൈനലിൽ അർജന്റീന കാനഡയെ തോൽപ്പിച്ച് ഫൈനലിൽ പ്രവേശിച്ചു. രണ്ട് ഗോളുകൾക്കാണ് ലോക ചാമ്പ്യന്മാർ വിജയം നേടിയത്. മാഞ്ചസ്റ്റർ സിറ്റിയുടെ മുൻ താരം ജൂലിയൻ ...

കോപ്പ അമേരിക്ക: ഇക്വഡോറിനെ വീഴ്ത്തി അർജന്റീന സെമി ഫൈനലിൽ
കോപ്പ അമേരിക്കയിൽ അർജന്റീന സെമി ഫൈനലിൽ പ്രവേശിച്ചു. ഇക്വഡോറിനെതിരായ മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ 4-2ന് അർജന്റീന വിജയം നേടി. ലയണൽ മെസി കിക്ക് നഷ്ടപ്പെടുത്തിയെങ്കിലും ടീം വിജയം ...

മെസ്സി പെറുവിനെതിരെ കളിക്കില്ലേ? അഭ്യൂഹങ്ങൾ ശക്തം
ചിലിക്കെതിരായ മത്സരത്തിൽ പങ്കെടുത്തപ്പോൾ ലയണൽ മെസ്സിയുടെ ശാരീരിക അവസ്ഥ അനുകൂലമായിരുന്നില്ലെന്ന വിവരം പുറത്തുവന്നതിനു പിന്നാലെ, പെറുവിനെതിരായ മത്സരത്തിൽ താരം കളിച്ചേക്കില്ലെന്ന റിപ്പോർട്ടുകളും പ്രചരിച്ചു. ജൂൺ 30-ന് ഇന്ത്യൻ ...