LIBERAL PARTY

Justin Trudeau resignation

കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രാജിവച്ചു; രാഷ്ട്രീയ രംഗത്ത് വൻ മാറ്റങ്ങൾ

Anjana

കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ തന്റെ സ്ഥാനം രാജിവച്ചു. കടുത്ത രാഷ്ട്രീയ സമ്മർദ്ദങ്ങളും പാർട്ടിക്കുള്ളിലെ വിമർശനങ്ങളുമാണ് രാജിക്ക് കാരണം. പുതിയ നേതാവിനെ തെരഞ്ഞെടുക്കുന്നതുവരെ ട്രൂഡോ സ്ഥാനത്ത് തുടരും.