ഇംഗ്ലീഷ് എഫ്എ കപ്പിന്റെ നാലാം റൗണ്ടിൽ മാഞ്ചസ്റ്റർ സിറ്റി ലെയ്റ്റൺ ഓറിയന്റിനെ പരാജയപ്പെടുത്തി. രണ്ട് ഗോളുകൾക്ക് ഒന്നിനെതിരെയായിരുന്നു വിജയം. കെവിൻ ഡി ബ്രൂയിനും അബ്ദുൽ കോദിർ ഖുസ്നോവുമാണ് സിറ്റിക്കായി ഗോളുകൾ നേടിയത്.