Layoff

Meta AI Layoff

മെറ്റയിൽ ജോലി നഷ്ടപ്പെട്ട യുവതിക്ക് സഹായവുമായി പ്രമുഖ കമ്പനികൾ

നിവ ലേഖകൻ

മെറ്റ എ.ഐയിലെ കൂട്ടപ്പിരിച്ചുവിടലിനെ തുടർന്ന് തൊഴിൽ നഷ്ടപ്പെട്ട റിസർച്ച് സയന്റിസ്റ്റിന് നിരവധി കമ്പനികൾ ജോലി വാഗ്ദാനം ചെയ്യുന്നു. എച്ച്-1ബി വിസയിലുള്ള യുവതിക്ക് യു.എസിൽ തുടരാൻ പുതിയ തൊഴിലുടമയുടെ സ്പോൺസർഷിപ്പ് അനിവാര്യമാണ്. സഹായ വാഗ്ദാനങ്ങളുമായി എത്തിയവർക്ക് യുവതി നന്ദി അറിയിച്ചു.

Microsoft Layoff

ആശങ്കയായി വീണ്ടും പിരിച്ചുവിടൽ; 9000 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി Microsoft

നിവ ലേഖകൻ

ആഗോള ടെക് ഭീമനായ മൈക്രോസോഫ്റ്റ് വീണ്ടും കൂട്ടപ്പിരിച്ചുവിടലിന് ഒരുങ്ങുന്നു. ലോകമെമ്പാടുമുള്ള ജീവനക്കാരുടെ നാല് ശതമാനം പേരെ പിരിച്ചുവിടാനാണ് കമ്പനിയുടെ പുതിയ നീക്കം. ഇത് ഏകദേശം 9000 ജീവനക്കാരെ ബാധിക്കുമെന്നാണ് വിലയിരുത്തൽ. സാമ്പത്തികപരമായ സമ്മർദ്ദങ്ങളാണ് പിരിച്ചുവിടലുകൾക്ക് കാരണം.