Language

Language Research

ഭാഷാ ഗവേഷണത്തിന് മികവിന്റെ കേന്ദ്രം

Anjana

തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാലയിൽ മികവിന്റെ കേന്ദ്രം സ്ഥാപിക്കാനുള്ള ധാരണാപത്രം കൈമാറി. കേരള ലാംഗ്വേജ് നെറ്റ്‌വർക്ക് എന്നാണ് കേന്ദ്രത്തിന്റെ പേര്. മന്ത്രി ഡോ. ആർ. ബിന്ദുവിന്റെ സാന്നിധ്യത്തിലാണ് ധാരണാപത്രം കൈമാറിയത്.