Landslide Warning

Kerala monsoon rainfall

വടക്കൻ കേരളത്തിൽ കനത്ത മഴ; ഖനനത്തിനും മലയോര യാത്രകൾക്കും വിലക്ക്

നിവ ലേഖകൻ

വടക്കൻ കേരളത്തിൽ ശക്തമായ മഴ തുടരുന്നു. കോഴിക്കോട് കിണർ നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് ഒരാൾ മരിച്ചു. മലപ്പുറം നിലമ്പൂരിൽ പുന്നപ്പുഴയിൽ ചങ്ങാടം ഒലിച്ചുപോയി.