Labor Code

Labor Code Kerala

ലേബർ കോഡ്: കേന്ദ്ര സമ്മർദ്ദത്തിന് വഴങ്ങിയല്ലെന്ന് മന്ത്രി വി. ശിവൻകുട്ടി

നിവ ലേഖകൻ

സംസ്ഥാന തൊഴിൽ വകുപ്പ് ലേബർ കോഡിനായുള്ള കരട് ചട്ടം തയ്യാറാക്കിയത് കേന്ദ്രത്തിന്റെ സമ്മർദ്ദം മൂലമല്ലെന്ന് മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി. ട്രേഡ് യൂണിയൻ യോഗത്തിൽ ഈ കാര്യങ്ങൾ വിശദമാക്കുമെന്നും മന്ത്രി അറിയിച്ചു. ലേബർ കോഡ് വിഷയത്തിൽ കേരളം മാത്രമാണ് നടപടികളുമായി മുന്നോട്ട് പോകാത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.