Kuwait Tragedy

Kuwait liquor tragedy

കുവൈത്തിൽ വിഷമദ്യ ദുരന്തം; 5 മലയാളികൾ ഉൾപ്പെടെ 10 ഇന്ത്യക്കാർ മരിച്ചു, 23 മരണം

നിവ ലേഖകൻ

കുവൈത്തിൽ വിഷമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 23 ആയി ഉയർന്നു. മരിച്ചവരിൽ അഞ്ച് മലയാളികൾ ഉൾപ്പെടെ 10 ഇന്ത്യക്കാരുണ്ട്. കണ്ണൂർ ഇരിണാവ് സ്വദേശി പൊങ്കാരൻ സച്ചിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും.

Kuwait liquor tragedy

കുവൈറ്റ് ദുരന്തം: കണ്ണൂർ സ്വദേശിക്കും ജീവൻ നഷ്ടമായി; മരണസംഖ്യ 23 ആയി

നിവ ലേഖകൻ

കുവൈറ്റ് വിഷമദ്യ ദുരന്തത്തിൽ കണ്ണൂർ ഇരിണാവ് സ്വദേശി പൊങ്കാരൻ സച്ചിൻ (31) മരിച്ചു. സച്ചിൻ മൂന്ന് വർഷമായി കുവൈത്തിൽ ജോലി ചെയ്യുകയായിരുന്നു. മെഥനോൾ കലർന്ന പാനീയങ്ങൾ കഴിച്ച് 21 പേർക്ക് കാഴ്ച നഷ്ടപ്പെട്ടു, മരണസംഖ്യ 23 ആയി ഉയർന്നു.

Kuwait fire insurance

കുവൈറ്റ് ദുരന്തം: എൻബിടിസി ജീവനക്കാരുടെ കുടുംബങ്ങൾക്ക് 17.31 കോടി രൂപ കൈമാറി

നിവ ലേഖകൻ

കുവൈത്തിലെ മംഗഫിൽ തീപിടിത്തത്തിൽ മരിച്ച 49 ജീവനക്കാരുടെ കുടുംബങ്ങൾക്ക് എൻബിടിസി ഇൻഷുറൻസ് തുക കൈമാറി. 618,240 കുവൈത്തി ദീനാർ (ഏകദേശം 17.31 കോടി രൂപ) ആണ് മരിച്ചവരുടെ ആശ്രിതർക്ക് കൈമാറിയത്. എൻബിടിസി കോർപ്പറേറ്റ് ഓഫീസിൽ നടന്ന ചടങ്ങിൽ എൻബിടിസി മാനേജിങ് ഡയറക്ടർ കെ.ജി എബ്രഹാം തുക കൈമാറി.