കൊളംബോയിൽ വെച്ച് നടന്ന ഓസ്\u200cട്രേലിയയ്\u200cക്കെതിരായ ഏകദിന മത്സരത്തിൽ കുശാൽ മെൻഡിസ് സെഞ്ച്വറി നേടി. 115 പന്തിൽ നിന്ന് 15 ബൗണ്ടറികൾ സഹിതം 101 റൺസാണ് മെൻഡിസ് നേടിയത്. ഏകദിന ക്രിക്കറ്റിൽ മെൻഡിസിൻ്റെ അഞ്ചാമത്തെ സെഞ്ച്വറിയാണിത്.