KUNDANNUR THEVARA

Kundannur Thevara bridge

കുണ്ടന്നൂർ-തേവര പാലത്തിലെ ടാറിങ് തകർന്നു; അപകട ഭീഷണി ഉയരുന്നു

നിവ ലേഖകൻ

കൊച്ചി കുണ്ടന്നൂർ-തേവര പാലത്തിലെ ടാറിങ് തകർന്ന് കുഴികൾ രൂപപ്പെട്ടു. ജർമ്മൻ സാങ്കേതികവിദ്യയിൽ നിർമ്മിച്ച ടാറിംഗാണ് തകരാറിലായത്. അറ്റകുറ്റപ്പണികൾക്കായി മൂന്ന് തവണ അടച്ചിട്ട പാലം തുറന്നുകൊടുത്തപ്പോൾ ടാറിംഗിന് തകരാറുണ്ടാകില്ലെന്ന് ഉറപ്പ് നൽകിയിരുന്നു.