Kumbha Masam

Sabarimala Temple

ശബരിമല നട കുംഭമാസ പൂജകൾക്കായി തുറന്നു

Anjana

കുംഭമാസ പൂജകൾക്കായി ശബരിമല നട തുറന്നു. ഫെബ്രുവരി 17 വരെയാണ് പൂജകൾ. തന്ത്രി കണ്ടരര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരിയാണ് നട തുറന്നത്.