Kumbh Mela 2025

Maha Kumbh Mela

മഹാകുംഭമേള: രണ്ടാം ദിനത്തിൽ 1.38 കോടി ഭക്തർ പുണ്യസ്നാനം ചെയ്തു

Anjana

പ്രയാഗ്‌രാജിലെ മഹാകുംഭമേളയുടെ രണ്ടാം ദിനത്തിൽ വൻ ഭക്തജനത്തിരക്ക്. രാവിലെ 10 മണി വരെ 1.38 കോടി ഭക്തർ അമൃതസ്നാനം നടത്തി. മകരസംക്രാന്തി ദിനത്തിൽ മൂന്ന് കോടി ഭക്തർ പ്രയാഗ്‌രാജിലെത്തുമെന്നാണ് പ്രതീക്ഷ.