Kozhikode Election

Fathima Thahliya

ഫാത്തിമ തഹ്ലിയ കോഴിക്കോട് കുറ്റിച്ചിറയിൽ സ്ഥാനാർത്ഥിയാകും

നിവ ലേഖകൻ

യൂത്ത് ലീഗ് നേതാവ് ഫാത്തിമ തഹ്ലിയ കോഴിക്കോട് കോർപറേഷനിൽ കുറ്റിച്ചിറ വാർഡിൽ സ്ഥാനാർഥിയാകും. ഇത് ഫാത്തിമ തഹ്ലിയയുടെ കന്നി മത്സരമാണ്. ഒന്നര പതിറ്റാണ്ടോളമായി പൊതുരംഗത്ത് സജീവമായ തഹ്ലിയ, ജനങ്ങളുമായുള്ള ബന്ധം പുതിയ ഉത്തരവാദിത്തം നിറവേറ്റാൻ സഹായിക്കുമെന്ന് പ്രത്യാശിക്കുന്നു.