Kottarakara Accident

Well collapse accident

കൊട്ടാരക്കരയിൽ കിണറ്റിൽ വീണ യുവതിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഫയർമാൻ ഉൾപ്പെടെ മൂന്ന് മരണം

നിവ ലേഖകൻ

കൊട്ടാരക്കര ആനക്കോട്ടൂരിൽ കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഫയർമാൻ ഉൾപ്പെടെ മൂന്നുപേർ മരിച്ചു. കിണർ ഇടിഞ്ഞുവീണാണ് അപകടമുണ്ടായത്. അർച്ചന, സോണി എസ്. കുമാർ, ശിവ കൃഷ്ണൻ എന്നിവരാണ് മരിച്ചത്.

Governor Car Accident

ഗവർണറുടെ വാഹനം അപകടത്തിൽപ്പെട്ടു

നിവ ലേഖകൻ

കൊട്ടാരക്കരയിൽ വെച്ച് ഗവർണർ രാജേന്ദ്ര അർലേക്കറുടെ ഔദ്യോഗിക വാഹനം അപകടത്തിൽപ്പെട്ടു. തിരുവനന്തപുരത്തു നിന്നും എറണാകുളത്തേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. മുന്നിൽ പോയ വാഹനം പെട്ടെന്ന് ബ്രേക്ക് ചെയ്തതാണ് അപകട കാരണമെന്ന് പ്രാഥമിക നിഗമനം.