Kollam Medical College

ISRO Apprenticeship

കൊല്ലം മെഡിക്കൽ കോളേജിൽ ട്രെയിനികൾ; ഐഎസ്ആർഒയിൽ പരീക്ഷയില്ലാതെ ജോലി നേടാം

നിവ ലേഖകൻ

കൊല്ലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിവിധ തസ്തികകളിലേക്ക് നോൺ സ്റ്റൈപ്പൻഡറി ട്രെയിനികളെ നിയമിക്കുന്നു. ഐഎസ്ആർഒയുടെ നാഷണൽ റിമോട്ട് സെൻസിംഗ് സെൻ്ററിൽ (എൻആർഎസ്സി) അപ്രൻ്റീസ്ഷിപ്പിനായി അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ബിരുദധാരികൾക്കും ഡിപ്ലോമക്കാർക്കും അപേക്ഷിക്കാം, സെപ്റ്റംബർ 11 ആണ് അവസാന തീയതി.