Kochi Shipyard

Kochi Shipyard Jobs

കൊച്ചിന്‍ ഷിപ്യാഡില്‍ 11 ഒഴിവുകള്‍; ഫെബ്രുവരി 13 വരെ അപേക്ഷിക്കാം

Anjana

കൊച്ചിന്‍ ഷിപ്യാഡ് ലിമിറ്റഡ് ബോട്ട് ക്രൂ വിഭാഗത്തില്‍ 11 ഒഴിവുകള്‍ പ്രഖ്യാപിച്ചു. മൂന്ന് വര്‍ഷത്തെ കരാറടിസ്ഥാനത്തിലാണ് നിയമനം. ഫെബ്രുവരി 13 വരെ അപേക്ഷിക്കാം.