KMRL

Thiruvananthapuram Metro Rail

തിരുവനന്തപുരം മെട്രോ: ഡിപിആർ തയ്യാറാക്കാൻ കെഎംആർഎൽ; 8000 കോടിയുടെ പദ്ധതി

നിവ ലേഖകൻ

തിരുവനന്തപുരം മെട്രോ റെയിൽ പദ്ധതിയുടെ ആദ്യഘട്ട അലൈൻമെന്റിന് അംഗീകാരം ലഭിച്ചതിന് പിന്നാലെ ഡിപിആർ തയ്യാറാക്കാനുള്ള നടപടികളിലേക്ക് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്. കെഎംആർഎൽ തയ്യാറാക്കുന്ന പദ്ധതിരേഖ പ്രകാരമായിരിക്കും കേരളം അനുമതിയ്ക്കായി കേന്ദ്രത്തെ സമീപിക്കുക. എണ്ണായിരം കോടിയാണ് ചിലവ് പ്രതീക്ഷിക്കുന്നത്.

കൊച്ചി മെട്രോയിൽ അധിക സർവീസുകൾ; യാത്രക്കാരുടെ എണ്ണം വർധിച്ചു

നിവ ലേഖകൻ

കൊച്ചി മെട്രോയിൽ യാത്രക്കാരുടെ എണ്ണം വർദ്ധിച്ചുവരുന്നതിനെ തുടർന്ന് കെഎംആർഎൽ പുതിയ നടപടികൾ പ്രഖ്യാപിച്ചു. 2024 ജൂലൈ 15 മുതൽ പ്രതിദിനം 12 അധിക ട്രിപ്പുകൾ ആരംഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ...