KKR

IPL

ഐപിഎൽ ഉദ്ഘാടന മത്സരത്തിൽ കൊൽക്കത്തയെ തകർത്ത് ആർസിബി

Anjana

ഐപിഎൽ 18-ാം സീസണിലെ ഉദ്ഘാടന മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ തകർത്ത് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ. കോഹ്‌ലിയുടെയും സാൾട്ടിന്റെയും അർദ്ധസെഞ്ച്വറികളാണ് ബാംഗ്ലൂരിന് വിജയം സമ്മാനിച്ചത്. 175 റൺസ് വിജയലക്ഷ്യം 22 പന്തുകൾ ബാക്കിനിൽക്കെയാണ് ബാംഗ്ലൂർ മറികടന്നത്.

IPL 2025

ഐപിഎൽ 2025: കെകെആർ vs ആർസിബി ആദ്യ പോരാട്ടം

Anjana

ഐപിഎൽ 2025 സീസണിലെ ആദ്യ മത്സരത്തിന് വേദിയൊരുങ്ങി. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലാണ് ആദ്യ പോരാട്ടം. പുതിയ ക്യാപ്റ്റന്മാരുടെ കീഴിൽ ഇരു ടീമുകളും പുതിയൊരു അധ്യായത്തിന് തുടക്കം കുറിക്കുകയാണ്.

IPL 2025

ഐപിഎൽ 2025: ഇന്ന് ആർസിബി-കെകെആർ പോരാട്ടം; മഴ ഭീഷണി

Anjana

ഐപിഎൽ 2025 സീസണിന് ഇന്ന് കൊൽക്കത്തയിൽ തുടക്കം. ആർസിബിയും കെകെആറും തമ്മിലാണ് ആദ്യ മത്സരം. മഴ മത്സരത്തെ ബാധിച്ചേക്കുമെന്ന് റിപ്പോർട്ട്.

IPL 2024

ഐപിഎൽ ഉദ്ഘാടന മത്സരത്തിന് മഴ ഭീഷണി

Anjana

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലാണ് നാളെ ഐപിഎൽ ഉദ്ഘാടന മത്സരം. എന്നാൽ, കൊൽക്കത്തയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചതിനാൽ മത്സരം മഴ മൂലം മുടങ്ങാനുള്ള സാധ്യതയുണ്ട്. മത്സരം മുടങ്ങിയാൽ ഇരു ടീമുകളും പോയിന്റ് പങ്കിടും.

KKR

ഐപിഎൽ 2025: കരുത്തുറ്റ കെകെആർ പടയൊരുക്കം പൂർത്തിയായി

Anjana

പുതിയ ക്യാപ്റ്റനായി അജിങ്ക്യ രഹാനെ എത്തുന്നതോടെ കെകെആർ കരുത്താർജ്ജിക്കും. ക്വിന്റൺ ഡി കോക്ക്, റഹ്മാനുള്ള ഗുർബാസ്, മോയിൻ അലി, റോവ്മാൻ പവൽ തുടങ്ങിയ താരങ്ങൾ ടീമിന്റെ ശക്തി വർധിപ്പിക്കും. മികച്ച പ്രകടനം കാഴ്ചവെച്ച താരങ്ങളെ നിലനിർത്തിയാണ് കെകെആർ പുതിയ സീസണിനെ നേരിടാൻ ഒരുങ്ങുന്നത്.