Kingfisher

Beer Supply

തെലങ്കാനയിൽ കിങ്‌ഫിഷർ, ഹൈനകെൻ ബിയറുകൾക്ക് ക്ഷാമം

Anjana

തെലങ്കാനയിൽ കിങ്‌ഫിഷർ, ഹൈനകെൻ ബിയറുകൾ ലഭ്യമല്ല. വില വർധനവിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് യുണൈറ്റഡ് ബ്രൂവറീസ് വിതരണം നിർത്തിവച്ചു. കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ ബിയർ വിറ്റഴിച്ച സംസ്ഥാനം തെലങ്കാനയായിരുന്നു.