Kingdom

Kingdom Teaser

വിജയ് ദേവരകൊണ്ടയുടെ ‘കിങ്ഡം’ ടീസർ പുറത്തിറങ്ങി

Anjana

വിജയ് ദേവരകൊണ്ടയുടെ പന്ത്രണ്ടാമത്തെ ചിത്രമായ കിങ്ഡത്തിന്റെ ടീസർ പുറത്തിറങ്ങി. മെയ് 30നാണ് ചിത്രം തിയറ്ററുകളിലെത്തുക. ആക്ഷൻ ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിൽ ഭാഗ്യശ്രീ ബോർസെയാണ് നായിക.