King Movie

Shah Rukh Khan injury

ഷാരൂഖ് ഖാന് പരിക്ക്; ‘കിംഗ്’ സിനിമയുടെ ഷൂട്ടിംഗ് നിർത്തിവെച്ചു

നിവ ലേഖകൻ

ഷാരൂഖ് ഖാന് സിദ്ധാർഥ് ആനന്ദ് ഒരുക്കുന്ന 'കിംഗ്' സിനിമയുടെ ചിത്രീകരണത്തിനിടെ പരുക്കേറ്റു. താരത്തിന് ഒരു മാസത്തെ വിശ്രമം ഡോക്ടർമാർ നിർദ്ദേശിച്ചു. സിനിമയുടെ ഷൂട്ടിംഗ് താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.