Khushbu

രാഹുൽ മാങ്കൂട്ടത്തിൽ രാജി വെക്കണം; ഖുശ്ബുവിന്റെ ആവശ്യം
നിവ ലേഖകൻ
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജി വെക്കാത്തതിനെതിരെ ബിജെപി തമിഴ്നാട് വൈസ് പ്രസിഡന്റ് ഖുശ്ബു രംഗത്ത്. രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ്സ് പുറത്താക്കി എന്ന് പറയുന്നത് ജനങ്ങളെ പറ്റിക്കാനാണ്. സ്ത്രീകളോട് അതിക്രമം കാണിക്കുന്നവർ പൊതു പദവിയിൽ ഇരിക്കരുതെന്നും ഖുശ്ബു പറഞ്ഞു.

വയനാട്ടിൽ പ്രിയങ്കയ്ക്കെതിരെ മത്സരിക്കുമെന്ന വാർത്ത: പ്രതികരണവുമായി ഖുശ്ബു
നിവ ലേഖകൻ
വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിക്കുമെന്ന വാർത്തയിൽ ഖുശ്ബു പ്രതികരിച്ചു. ഊഹാപോഹങ്ങൾ മാത്രമാണെന്നും പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്നും അവർ വ്യക്തമാക്കി. സിപിഐ സ്ഥാനാർത്ഥിയായി സത്യൻ മൊകേരിയെ പ്രഖ്യാപിച്ചിട്ടുണ്ട്.

ദേശീയ വനിതാ കമ്മീഷൻ അംഗത്വം രാജിവച്ച് ഖുഷ്ബു; ബിജെപിയിൽ തുടരും
നിവ ലേഖകൻ
ദേശീയ വനിതാ കമ്മീഷൻ അംഗത്വത്തിൽ നിന്ന് ഖുഷ്ബു രാജിവച്ചു. ഒന്നരവർഷത്തെ കാലാവധി ബാക്കിനിൽക്കെയാണ് രാജി. എന്നാൽ ബിജെപിയിൽ തുടരുമെന്ന് ഖുഷ്ബു വ്യക്തമാക്കി.