Khor Fakkan

UAE bus accident

യു എ ഇയിലെ ഖോര്‍ഫുക്കാനില്‍ ബസ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Anjana

യു എ ഇയിലെ ഖോര്‍ഫുക്കാനില്‍ ബസ് മറിഞ്ഞ് അപകടം. നിരവധി പേര്‍ക്ക് പരിക്കേറ്റു. രാജസ്ഥാന്‍ സ്വദേശികളായ തൊഴിലാളികളാണ് യാത്രക്കാര്‍. മരണസംഖ്യ സ്ഥിരീകരിച്ചിട്ടില്ല.