Khel Ratna

Khel Ratna Award

മനു ഭാകറിനും ഡി. ഗുകേഷിനും ഖേൽ രത്‌ന പുരസ്‌കാരം

Anjana

രാഷ്ട്രപതി ദ്രൗപതി മുർമു മേജർ ധ്യാൻ ചന്ദ് ഖേൽ രത്‌ന അവാർഡുകൾ സമ്മാനിച്ചു. മനു ഭാകർ, ഡി. ഗുകേഷ്, ഹർമൻപ്രീത് സിംഗ്, പ്രവീൺ കുമാർ എന്നിവർക്കാണ് പുരസ്കാരം ലഭിച്ചത്. ജനുവരി 17ന് രാഷ്ട്രപതി ഭവനിൽ വെച്ചായിരുന്നു ചടങ്ങ്.

Khel Ratna Award

ഡി. ഗുകേഷ്, മനു ഭാക്കർ ഉൾപ്പെടെ നാല് പേർക്ക് ഖേൽരത്ന; സജൻ പ്രകാശിന് അർജുന

Anjana

രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ ഡി. ഗുകേഷ്, മനു ഭാക്കർ തുടങ്ങി നാല് പേർക്ക് ഖേൽരത്ന പുരസ്കാരം. സജൻ പ്രകാശിന് അർജുന അവാർഡും എസ്. മുരളീധരന് ദ്രോണാചാര്യ അവാർഡും ലഭിച്ചു. 32 കായിക താരങ്ങൾക്ക് അർജുന അവാർഡ് നൽകി ആദരിച്ചു.