keralagovernment
പത്താം ക്ലാസ് പാസായവർക്ക് സർക്കാർ വകുപ്പിൽ ക്ലർക്കാവാം.
വിവിധ സർക്കാർ സ്ഥാപനങ്ങളിലേക്ക് ക്ലാർക്ക് തസ്തികയിൽ അപേക്ഷ ക്ഷണിച്ചു കൊണ്ട് കേരള പി.എസ്.സി-യുടെ പുതിയ വിജ്ഞാപനം. എസ്.ടി വിഭാഗത്തിൽപെട്ട യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവർ കേരള പി.എസ്.സി ...
സ്കൂളുകൾ തുറക്കുന്നതിൽ മാതാപിതാക്കൾക്ക് ആശങ്കവേണ്ട; ആരോഗ്യമന്ത്രി.
സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നതിനാൽ മാതാപിതാക്കൾ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. എല്ലാ കുട്ടികൾക്കും വാക്സിൻ നൽകാൻ സംസ്ഥാനം സജ്ജമാണ്. കേന്ദ്ര മാർഗ്ഗനിർദ്ദേശം വന്നാൽ കുട്ടികൾക്ക് വാക്സിൻ നൽകുമെന്ന് ...
ഹർത്താൽ; തിങ്കളാഴ്ച്ച കെഎസ്ആർടിസി സാധാരണ സർവീസുകൾ ഉണ്ടാകില്ല.
തിരുവനന്തപുരം: കെഎസ്ആർടിസി സാധാരണ നടത്തുന്ന ബസ് സർവീസുകൾ തിങ്കളാഴ്ച്ച ഉണ്ടാവില്ല.തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്തിരിക്കുന്ന ഹർത്താലിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. യാത്രക്കാരുടെ ബാഹുല്യം ഉണ്ടാകാൻ സാധ്യത ഇല്ലാത്തതിനാലും ജീവനക്കാരുടെ ...
മുഖ്യമന്ത്രിയുടെ പൈലറ്റ് ഡ്യൂട്ടിക്കായി നാല് പുതിയ കാറുകള്‍.
മുഖ്യമന്ത്രിയുടെ എസ്കോര്ട്ട്, പൈലറ്റ് ഡ്യൂട്ടിക്കായി മൂന്ന് ടൊയോട്ട ഇന്നോവ ക്രിസ്റ്റ, ഒരു ടാറ്റ ഹാരിയര് എന്നിങ്ങനെ നാല് പുതിയ കാറുകള് വാങ്ങുന്നു. പൈലറ്റ് ഡ്യൂട്ടിക്കായി നിലവില് ഉപയോഗിക്കുന്ന ...
തൃക്കാക്കര ഓണസമ്മാന വിവാദം: വിജിലൻസ് അന്വേഷണം പ്രതിസന്ധിയിൽ.
തൃക്കാക്കര നഗരസഭാധ്യക്ഷ അജിത തങ്കപ്പനെതിരെയുള്ള വിജിലൻസ് അന്വേഷണം പ്രതിസന്ധിയിൽ. സംഭവത്തിൽ അധ്യക്ഷക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിക്കണമെന്ന് വിജിലൻസ് ശുപാർശ ചെയ്തിരുന്നു. എന്നാൽ വിജിലൻസ് പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ച് ...
സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം നിർത്തലാക്കാൻ തീരുമാനിച്ചിട്ടില്ല: ഭക്ഷ്യമന്ത്രി.
സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം നിർത്തലാക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് ഭക്ഷ്യ മന്ത്രി ജി.ആർ അനിൽ വ്യക്തമാക്കി. എന്നാൽ സൗജന്യ ഭക്ഷ്യകിറ്റ് വിതരണത്തിൽ ചെറിയതോതിലുള്ള ബുദ്ധിമുട്ടുണ്ടെന്നത് യാഥാർത്ഥ്യമാണെന്ന് മന്ത്രി വ്യക്തമാക്കി. ...
കലാ സാഹിത്യ സൃഷ്ടികളുടെ പ്രസിദ്ധീകരണത്തിന് മുൻകൂർ അനുമതി; ഉത്തരവ് പിൻവലിച്ചു.
ജീവനക്കാർ കലാ സാഹിത്യ സൃഷ്ടികൾ പ്രസിദ്ധീകരിക്കുന്നതിനു മുൻപായി വിദ്യാഭ്യാസ ഉപഡയറക്ടറുടെ പക്കൽ നിന്നും മുൻകൂർ അനുമതി തേടണമെന്ന വിവാദ ഉത്തരവ് പിൻവലിച്ചു. വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ ...
പരീക്ഷയില്ലാതെ മത്സ്യഫെഡിൽ ജോലി നേടാം.
കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഫെഡറേഷൻ ഫോർ ഫിഷറീസ് ഡെവലപ്പ്മെന്റ് ലിമിറ്റഡിൽ വിവിധ തസ്തികളിൽ ഒഴിവുകൾ. ഓപ്പറേറ്റർ ഗ്രേഡ് III തസ്തികകളിലേക്കായ് 43 ഒഴിവുകലാണുള്ളത്. യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് ...
കെഎസ്ആർടിസി സ്റ്റാൻഡുകളില് മദ്യശാല വരില്ല: ഗതാഗത മന്ത്രി.
തിരുവനന്തപുരം ∙ ‘കെഎസ്ആർടിസി സ്റ്റാൻഡുകളില് മദ്യശാല വരില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ബസ് സ്റ്റാൻഡിലെ കെട്ടിടങ്ങള് ബെവ്കോയ്ക്ക് വാടകയ്ക്ക് നല്കാന് ആലോചിച്ചിട്ടില്ലെന്ന് ആന്റണി രാജു പറഞ്ഞു. ...
നോക്കുകൂലി വിഷയത്തിൽ സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം.
ഐഎസ്ആർഒ കാർഗോ ഇറക്കുമതിയിൽ നോക്കുകൂലി ആവശ്യപ്പെട്ട സംഭവത്തിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. നിക്ഷേപ സൗഹൃദ സംസ്ഥാനം എന്ന് വെറുതെ പറഞ്ഞാൽ മാത്രം പോരെന്നും നിയമം കയ്യിലെടുക്കുന്ന ...
‘ഓൺലൈൻ കല്യാണം’; സാങ്കേതിക സൗകര്യം ഒരുക്കാനാകും: സര്‍ക്കാര്‍.
കൊച്ചി : ഓണ്ലൈനില് വധൂവരന്മാര് ഹാജരായി വിവാഹം നടത്തുന്നതിനുള്ള സാങ്കേതിക സൗകര്യം ഒരുക്കാനാകുമെന്ന് സര്ക്കാര് അറിയിച്ചു. ഓണ്ലൈൻ വിവാഹത്തിന് അനുമതി ആവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശിനിയായ ധന്യ മാര്ട്ടിന് ...
ഞായറാഴ്ച ലോക്ഡൗണും രാത്രി കർഫ്യൂവും പിന്വലിച്ച് സംസ്ഥാനം.
തിരുവനന്തപുരം : സംസ്ഥാനത്തെ ഞായറാഴ്ച ലോക്ഡൗൺ പിൻവലിക്കാൻ ഉന്നതതല യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഒപ്പം രാത്രി 10 മുതൽ രാവിലെ 6 വരെയുള്ള രാത്രി ...