keralagovernment
സംസ്ഥാനത്തെ തീയറ്ററുകൾ തുറക്കുന്നു.
കോവിഡ് കാരണമുള്ള നീണ്ട ഇടവേളയ്ക്കു ശേഷം സംസ്ഥാനത്തെ തീയേറ്ററുകൾ തിങ്കളാഴ്ച തുറക്കുന്നു. ‘കുറുപ്പ്’ സിനിമയുടേതാണ് ആദ്യ പ്രധാന റിലീസ്.സെക്കൻഡ് ഷോകൾക്കും അനുമതിയുണ്ട്. തീയറ്റർ തുറക്കുന്നത് സംബന്ധിച്ച് സർക്കാരും തിയറ്റർ ...
ഡോ.അംബേദ്ക്കർ പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് അപേക്ഷകൾ ക്ഷണിക്കുന്നു ; അവസാന തീയതി നവംബർ 18.
കേരള സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷൻ 2020-21 വർഷത്തെ ഡോ. അംബേദ്ക്കർ പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിനായുള്ള അപേക്ഷകൾ ക്ഷണിക്കുന്നു. പുതുക്കിയ വരുമാന പരിധിയിൽ (2.5 ലക്ഷം ...
അച്ഛനോ അമ്മയോ നഷ്ടപ്പെട്ട നിർദ്ധന വിദ്യാർത്ഥികൾക്കായി സ്നേഹപൂർവം പദ്ധതി ; ഡിസംബർ 15 ന് മുൻപ് അപേക്ഷിക്കൂ.
കേരള സാമൂഹ്യ സുരക്ഷാ മിഷൻ മുഖാന്തരം നടപ്പിലാക്കുന്ന അച്ഛനോ അമ്മയോ അല്ലെങ്കിൽ ഇരുവരും മരണപ്പെട്ടതും നിർദ്ധനരുമായ കുടുംബങ്ങളിലെ സർക്കാർ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബിരുദം, പ്രൊഫഷണൽ ബിരുദം ...
പോളിടെക്നിക് രണ്ടാം സ്പോട്ട് അഡ്മിഷൻ ആരംഭിച്ചു ; ഒക്ടോബർ 21 മുതൽ.
സംസ്ഥാനത്തെ ഗവൺമെന്റ് / എയ്ഡഡ് പോളിടെക്നിക് കോളേജുകളിൽ സ്പോട്ട് അഡ്മിഷൻ ഒക്ടോബർ 21 മുതൽ 25 വരെ നടത്തും. നിലവിലുള്ള ഒഴിവുകൾ നികത്തുന്നതിനായി കോളേജ് അടിസ്ഥാനത്തിലുള്ള സ്പോട്ട് ...
പോലീസിനെതിരെ പരാതി.
പുതിയ വാഹനനയമനുസരിച്ച് അതിസുരക്ഷാ നമ്പർ പ്ലേറ്റുള്ള ഇരുചക്രവാഹനങ്ങൾക്കെതിരെ പോലീസ് നടപടി എടുക്കുന്നതായി പരാതി. പുതിയ നിയമമനുസരിച്ച് മുൻവശത്തെ നമ്പർ പ്ലേറ്റിൽ അക്കങ്ങളും അക്ഷരങ്ങളും ഒരേ നിലയിൽ രേഖപ്പെടുത്തണമെന്നും ...
സല്യൂട്ട് അര്ഹതപ്പെട്ടവര്ക്ക് മാത്രം ; പോലീസ് സേനയ്ക്കായുള്ള പ്രത്യേക സർക്കുലർ പ്രസിദ്ധീകരിക്കും.
കേരള പൊലീസ് ആരെയൊക്കെ സല്യൂട്ട് ചെയ്യുമെന്ന കാര്യത്തിൽ നിലപാട് സ്വീകരിക്കാനൊരുങ്ങി സംസ്ഥാന സര്ക്കാര്.ആഭ്യന്തര അഡീഷണല് ചീഫ് സെക്രട്ടറിക്കാണ് ഇതിന്റെ ചുമതല. പൊലീസ് മാന്വല് പ്രകാരം രാഷ്ട്രപതി,ഉപരാഷ്ട്രപതി, ഗവര്ണര്, ...
മോട്ടോര് വാഹന വകുപ്പിന്റെ ഓണ്ലൈന് സേവനങ്ങള് സുതാര്യമാക്കും ; മന്ത്രി ആന്റണി രാജു.
മോട്ടോര്‍ വാഹന വകുപ്പില് നടപ്പിലാക്കിയ ഓണ്ലൈന് സേവനങ്ങള് സുതാര്യമാക്കുവാനും സമയബന്ധിതമാക്കുവാനും ട്രാന്സ്പോര്ട്ട് കമ്മീഷണര്ക്ക് ഗതാഗത മന്ത്രി ആന്റണി രാജു നിര്ദ്ദേശം നല്കി. ഫീസ് നിരക്കുകള് ജനങ്ങളെ വ്യക്തമായി ...
മാനസികാരോഗ്യ സേവനങ്ങൾ പ്രാഥമികാരോഗ്യ തലത്തിൽ തന്നെ ലഭ്യമാക്കുക പ്രധാനം : മന്ത്രി വീണാ ജോർജ്
ഈ വർഷത്തെ മാനസികാരോഗ്യദിന സന്ദേശമായ ‘അസമത്വം ലോകത്തിലും മാനസികാരോഗ്യം ഉറപ്പുവരുത്താം’ എന്നത് മുൻനിർത്തി പ്രവർത്തിക്കുകയാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത് പ്രവർത്തിക്കുന്ന 291 മാനസികാരോഗ്യ ക്ലിനിക്കുകളിലൂടെ പതിനായിരത്തിലധികം രോഗികൾക്ക് ...
“35 സംസ്ഥാനങ്ങളെന്ന പരാമർശം”; മനുഷ്യ സഹജമായ നാക്കുപിഴയെന്ന് മന്ത്രി വി. ശിവൻകുട്ടി.
നാക്കുപിഴ ആർക്കും സംഭവിക്കാവുന്നതാണ്. അത്തരത്തിലൊന്നാണ് ഇന്നലെ സംഭവിച്ചത്. അതിനെ പലരും ആക്ഷേപിക്കുന്നത് കണ്ടു. നേമത്തെ ബിജെപി അക്കൗണ്ട് പൂട്ടിച്ചതിൽ വാശിയും വൈരാഗ്യവുമുള്ളവരാണ് പ്രചാരണത്തിന് പിന്നിൽ. ആക്ഷേപിക്കുന്നവർക്ക് സന്തോഷം ...
ഡിസംബറിനകം സംസ്ഥാനത്തെ ഭൂപ്രശ്നങ്ങൾ കണ്ടെത്തി പട്ടിക തയ്യാറാക്കും ; റവന്യൂമന്ത്രി .
തിരുവനന്തപുരം: ഡിസംബറിനകം സംസ്ഥാനത്തെ ഭൂപ്രശ്നങ്ങൾ കണ്ടെത്തി പട്ടിക തയ്യാറാക്കുമെന്ന് റവന്യൂമന്ത്രി . അന്യാധീനപ്പെട്ട സർക്കാർ ഭൂമി തിരിച്ചുപിടിക്കുമെന്നും റവന്യൂമന്ത്രി കെ രാജൻ ഉറപ്പ് പറയുന്നു.പൊതുജനത്തിന് വകുപ്പിനെ സംബന്ധിക്കുന്ന പരാതികളും സംശയങ്ങളും ...
സ്‍കൂള്‍ തുറക്കല് ; വിദ്യാര്ത്ഥികള്ക്ക് കണ്സഷന് തുടരും.
നവംബര്‍ ഒന്നിന് സ്കൂള് തുറക്കുന്നതിനോടനുബന്ധിച്ച് വിദ്യാര്ത്ഥികള്ക്കായുള്ള യാത്രാ ക്രമീകരണങ്ങള് സംബന്ധിച്ച് മോട്ടോര് വാഹന വകുപ്പ് തയ്യറാക്കിയ പ്രോട്ടോക്കോള് വിദ്യഭാസ, ഗതാഗതമന്ത്രിമാർ ചേർന്ന യോഗത്തിൽ അംഗീകരിച്ചു. സംസ്ഥാനത്ത് സ്കൂൾ ...
സ്കൂൾ തുറക്കൽ ; ഇന്ന് വിദ്യാഭ്യാസ ഗതാഗത മന്ത്രിമാർ യോഗം ചേരും.
സംസ്ഥാനത്ത് സ്കൂള് തുറക്കുന്നതിനോടനുബന്ധിച്ച് ബസ്സ് സര്വ്വീസ് ക്രമീകരണവുമായി ബന്ധപ്പെട്ട് ഗതാഗതമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും ഇന്ന് വൈകിട്ട് 5 മണിക്ക് ചർച്ച നടത്തും. വിദ്യാഭ്യാസ വകുപ്പിലേയും,ഗതാഗത വകുപ്പിലേയും ഉന്നത ഉദ്യോഗസ്ഥരും ...