KERALA

kozhikkode 2 years old boy

കാണാതായ രണ്ടര വയസുകാരൻ കുളത്തിൽ വീണു മരിച്ച നിലയിൽ

നിവ ലേഖകൻ

കോഴിക്കോട് നിന്നും കാണാതായ രണ്ടര വയസുകാരൻ കുളത്തിൽ വീണു മരിച്ച നിലയിൽ കണ്ടെത്തി. നാദാപുരം കല്ലാച്ചി ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ അധ്യാപികയായി പ്രവർത്തിക്കുന്ന ജിഷ മോൾ അഗസ്റ്റിന്റെയും ...

Heavy rain kerala

കേരളത്തിൽ ഇന്നും നാളെയും മഴ കനക്കും.

നിവ ലേഖകൻ

കേരളത്തിൽ ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. വൈകുന്നേരത്തോടെ തെക്കൻ ജില്ലകളിലും നാളെ സംസ്ഥാനത്താകെയും മഴ ലഭിക്കാനാണ് സാധ്യത. തിരുവനന്തപുരം, ...

Kerala state film awards

സംസ്ഥാന സർക്കാർ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം ശനിയാഴ്ച: ആകാംഷയോടെ ചലച്ചിത്ര ലോകം

നിവ ലേഖകൻ

പുരസ്കാരത്തിനായി 30 ചിത്രങ്ങളുടെ അന്തിമപട്ടികയിൽ നിന്ന് സുഹാസിനി മണിരത്നം അധ്യക്ഷയായ അന്തിമ ജൂറി ഫലം പ്രഖ്യാപിക്കും. മികച്ച നടനുള്ള പുരസ്കാരത്തിനായി ഫഹദ് ഫാസിൽ ,ടോവിനോ തോമസ്, ജയസൂര്യ ...

Bank strike

സംസ്ഥാനത്ത് ബാങ്ക് പണിമുടക്ക്. 24 ട്രേഡ് യൂണിയനുകൾ പിന്തുണ അറിയിച്ചു.

നിവ ലേഖകൻ

സംസ്ഥാനത്ത് ബാങ്ക് പണിമുടക്ക് . ആർബിഐ നിശ്ചയിച്ച വേതന ക്രമം നടപ്പാക്കുക ,സ്ഥിരം തൊഴിലാളികളെ സംരക്ഷിക്കുക, നിലവിലുള്ള കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തുക, താൽക്കാലിക നിയമനം നിർത്തലാക്കുക, എന്നീ ...

Fire and safety hiring jobs

സേഫ്റ്റി ആൻഡ് ഫയർമാൻ തസ്തികയിലേക്ക് ജോലിനേടാൻ അവസരം ; ഒക്ടോബർ 27 നു മുൻപായി അപേക്ഷിക്കുക.

നിവ ലേഖകൻ

അർദ്ധസർക്കാർ സ്ഥാപനത്തിലെ സേഫ്റ്റി ആൻഡ് ഫയർമാൻ തസ്തികയിലേക്ക് പട്ടികജാതി വിഭാഗങ്ങളിൽ പെട്ടവർക്ക് കരാറടിസ്ഥാനത്തിൽ നിലവിൽ ജോലി ഒഴിവുകളുണ്ട്. യോഗ്യതയുടെ  അടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. യോഗ്യത : ...

kerala police salute

സല്യൂട്ട് അര്ഹതപ്പെട്ടവര്ക്ക് മാത്രം ; പോലീസ് സേനയ്ക്കായുള്ള പ്രത്യേക സർക്കുലർ പ്രസിദ്ധീകരിക്കും.

നിവ ലേഖകൻ

കേരള പൊലീസ് ആരെയൊക്കെ സല്യൂട്ട് ചെയ്യുമെന്ന കാര്യത്തിൽ നിലപാട് സ്വീകരിക്കാനൊരുങ്ങി സംസ്ഥാന സര്ക്കാര്.ആഭ്യന്തര അഡീഷണല് ചീഫ് സെക്രട്ടറിക്കാണ് ഇതിന്റെ ചുമതല. പൊലീസ് മാന്വല് പ്രകാരം രാഷ്ട്രപതി,ഉപരാഷ്ട്രപതി, ഗവര്ണര്, ...

idukki dam alert

ഇടുക്കി അണക്കെട്ടിൽ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചു.

നിവ ലേഖകൻ

ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് രാവിലെ 9 മണിക്ക് 2390.88 (സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം ) അടിയാണ് ഡാമിലെ ജലനിരപ്പ് ...

nivin pauly new look

ജീസസ്! പുത്തൻ ലുക്കിൽ നിവിന് പോളി ; ആകാംഷയോടെ ആരാധകർ.

നിവ ലേഖകൻ

മലയാളികളുടെ പ്രിയതാരം നിവിന് പോളിയുടെ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധനേടിക്കൊണ്ടിരിക്കുന്നത്. മുടി നീട്ടി വളര്ത്തിയ സ്റ്റൈലിഷ് ഫോട്ടോകളാണ് താരം തന്റെ ഇന്സ്റ്റഗ്രാം ഫേസ്ബുക്ക് പേജുകള് വഴി ...

Athirappilly Waterfall shed

കുത്തൊഴുക്കിലും കുലുങ്ങാതെ അതിരപ്പള്ളിയിലെ കുഞ്ഞൻ ഷെഡ്.

നിവ ലേഖകൻ

കനത്ത മഴയിൽ ആതിരപ്പള്ളി വെള്ളച്ചാട്ടം കുത്തിയൊഴികിയപ്പോൾ ഒരു കുലുക്കവുമില്ലാതെ പാറപ്പുറത്ത് ഉറച്ചുനിൽക്കുകയാണ് കുഞ്ഞൻ ഷെഡ്. രണ്ടു പ്രളയങ്ങളെയും കാലാവസ്ഥാ വ്യതിയാനങ്ങളെയും അതിജീവിച്ച ഈ കുഞ്ഞൻ ഷെഡിന്റെ കഥയാണ് ...

petrol Diesel price Kerala

ഇന്ധനവിലയിൽ ഇന്നും വർധനവ്.

നിവ ലേഖകൻ

സംസ്ഥാനത്ത് ഇന്ധനവില ഇന്നും വർധിച്ചു.പെട്രോൾ ഒരു ലിറ്ററിന് 35 പൈസയും ഡീസൽ ലിറ്ററിന് 37 പൈസയുമാണ് വർധിച്ചത്. കഴിഞ്ഞ 20 ദിവസം കൊണ്ട് ഡിസലിന് 5.50 രൂപയും ...

Vidyarambham on Vijayadasami day

ഇന്ന് വിജയദശമിദിനം ; അറിവിന്റെ ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ.

നിവ ലേഖകൻ

വിജയദശമി ദിനമായ ഇന്ന് സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളിൽ കുരുന്നുകൾ ആദ്യാക്ഷരം കുറിച്ച് അറിവിന്റെ ലോകത്തേക്ക് പിച്ചവെക്കുന്നു. എഴുത്തിനിരുത്ത് എന്നറിയപ്പെടുന്ന ഈ ചടങ്ങിനായി സംസ്ഥാനത്തെ ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും ...

കെപിസിസി ഭാരവാഹി പട്ടിക

കെപിസിസി ഭാരവാഹി പട്ടിക വൈകില്ല ; ചർച്ചകൾ പുരോഗമിക്കുന്നു: കെ.മുരളീധരന്.

നിവ ലേഖകൻ

കെപിസിസി ഭാരവാഹി പട്ടിക വൈകില്ലെന്ന് കെ.മുരളീധരന് എംപി പറഞ്ഞു. മാനദണ്ഡങ്ങളിൽ മാറ്റമില്ലെന്നും ചർച്ചകൾ പുരോഗമിക്കുകയാണെന്നും വ്യക്തമാക്കിയ അദ്ദേഹം ഗുണമുണ്ടോയെന്നത് കണ്ടറിയാമെന്നും കൂട്ടിച്ചേർത്തു. കെപിസിസി ഭാരവാഹി പട്ടികയിൽ വനിതകൾക്കും ...