KERALA

പ്രൊജക്ട് അസിസ്റ്റന്റ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു ; നവംബർ 2 വൈകിട്ട് അഞ്ചിനകം അപേക്ഷിക്കൂ.
നിങ്ങൾ സർക്കാർ ജോലി നേടാൻ ആഗ്രഹിക്കുന്നുവോ, ഇതാ നിങ്ങൾക്കായി ഒരു സുവർണ്ണാവസരം. ബദിയഡുക്ക ഗ്രാമപഞ്ചായത്തിലെ നിർമ്മാണ പ്രവൃത്തനങ്ങളുടെ ജിയോ ടാഗിംഗിനും ഇ ഗ്രാംസ്വരാജ് പോർട്ടലിൽ ബില്ലുകൾ തയ്യാറാക്കുന്നതിനും ...

വിവിധ മേഖലകളിൽ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികൾക്കായി ഉജ്ജ്വലബാല്യം അവാർഡ് ; അപേക്ഷ ക്ഷണിക്കുന്നു.
ആറിനും പതിനെട്ടിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് വനിത ശിശുവികസന വകുപ്പ് ഏർപ്പെടുത്തിയ ഉജ്ജ്വലബാല്യം അവാർഡിനായി അപേക്ഷ ക്ഷണിക്കുന്നു. 2020 ലെ അവാർഡിനായാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. കല, കായികം,സാഹിത്യം,ശാസ്ത്രം, ...

മഴയെ തുടർന്നുള്ള നാശം ; ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സഹായം വാഗ്ദാനം ചെയ്ത് ദലൈലാമ.
സംസ്ഥാനത്തുണ്ടായ ശക്തമായ മഴയിലും കാറ്റിലും മരിച്ചവരെ അനുശോചിച്ച് ദലൈലാമ. നാശനഷ്ടങ്ങൾ സംഭവിച്ചവർക്ക് സഹായങ്ങൾ വാഗ്ദാനം ചെയ്യുകയും ചെയ്തു. മുഖ്യമന്ത്രിക്ക് എഴുതിയ കത്തിലൂടെയാണ് ദലൈലാമ ഇക്കാര്യം അറിയിച്ചത്. നിങ്ങൾക്കും ...

തമിഴ്നാട്ടിൽനിന്നുള്ള കുറുവ മോഷണസംഘം കോഴിക്കോട്ടും.
തമിഴ്നാട്ടിൽ നിന്നുള്ള മോഷണസംഘമായ കുറുവ സംഘം കോഴിക്കോട്ടും എത്തിയതായി സിറ്റി പോലീസ് കമ്മീഷണർ എവി ജോർജ് അറിയിച്ചു. ഏലത്തൂർ സ്റ്റേഷൻ പരിധിയിൽ ഇവരുടെ സാന്നിധ്യമുണ്ടെന്ന് വരുന്ന രണ്ടു ...

സൈബർശ്രീ സി-ഡിറ്റിന്റെ പരിശീലന പരിപാടിയിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു ; അവസാന തീയതി ഒക്ടോബർ 22.
നിങ്ങൾ സർക്കാർ ജോലി നേടാൻ ആഗ്രഹിക്കുന്നുവോ, ഇതാ നിങ്ങൾക്കായി ഒരു സുവർണ്ണാവസരം. പട്ടികജാതി വികസന വകുപ്പിനായി സൈബർശ്രീ സി-ഡിറ്റ് നടപ്പിലാക്കുന്ന ഹരിപ്പാട് സബ് സെന്ററിൽ ഡിജിറ്റൽ പ്രിന്റ് ...

കനത്ത മഴയെ തുടർന്ന് പി എസ് സി ബിരുദതല പ്രാഥമിക പരീക്ഷകൾ മാറ്റി വച്ചു.
സംസ്ഥാനത്തെ വിവിധ ജില്ലകളിലുണ്ടായ കനത്ത മഴയെ തുടർന്ന് പി.എസ്.സി പരീക്ഷകൾ മാറ്റിവച്ചതായി അറിയിച്ചു. ഒക്ടോബർ 21,23 തീയതികളിൽ നടത്താനിരുന്ന പി എസ് സി പരീക്ഷകളാണ് മാറ്റിവച്ചത്. ഒക്ടോബർ ...

വെള്ളക്കെട്ടില് വീണ് കാണാതായ മൂന്ന് വയസുകാരന്റെ മൃതദേഹം കണ്ടെത്തി.
കൊല്ലം : കൊട്ടാരക്കര നെല്ലികുന്നത്തെ വെള്ളക്കെട്ടില് വീണ് കാണാതായ മൂന്ന് വയസുകാരന്റെ മൃതദേഹം കണ്ടെത്തി. മൈസൂര് സ്വദേശികളായ വിജയന് – ചിങ്കു എന്നിവരുടെ മകന് രാഹുലിന്റെ (3) മൃതദേഹമാണ് ...

കൊക്കയാർ ഉരുൾപൊട്ടൽ ; ആറുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തി.
ഇടുക്കി ജില്ലയിലെ കൊക്കയാർ പഞ്ചായത്തിൽ നടന്ന ഉരുൾപൊട്ടലിൽ കാണാതായ നാലു കുട്ടികളടക്കം ആറുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. ഷാജി ചിറയില് (55), ചേരിപ്പുറത്ത് സിയാദിന്റെ ഭാര്യ ഫൗസിയ (28), ...

സംസ്ഥാനത്ത് ഇന്നും മഴ തുടരാൻ സാധ്യത ; അഞ്ച് നദികള്ക്ക് ഓറഞ്ച് അലേര്ട്ട്.
സംസ്ഥാനത്ത് ഇന്നും മഴ തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.എന്നാല് ഒരു ജില്ലയിലും റെഡ്, ഓറഞ്ച്, യെല്ലോ മുന്നറിയിപ്പുകള് പ്രഖ്യാപിച്ചിട്ടില്ല. ഇന്നും നാളെയും ഒറ്റപ്പെട്ട മഴയ്ക്കും ...

ഏഴാം ക്ലാസ് യോഗ്യതയുള്ളവർക്ക് കേരള ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിൽ ജോലി നേടാൻ അവസരം ; നവംബർ 3 നു മുൻപ് അപേക്ഷിക്കുക.
നിങ്ങൾ സർക്കാർ ജോലി നേടാൻ ആഗ്രഹിക്കുന്നുവോ, ഇതാ നിങ്ങൾക്കായി ഒരു സുവർണ്ണാവസരം. കേരള ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് ജോലി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. യോഗ്യതയുടെ അടിസ്ഥാനത്തിൽ ഉദ്യോഗാർഥികൾക്ക് ഓൺലൈനായി ...

അസിസ്റ്റന്റ് സ്റ്റോർ മാനേജറായി ജോലി നേടാം ; ഇപ്പോൾ തന്നെ അപേക്ഷിക്കൂ.
നിങ്ങൾ കമ്പനി ജോലി ആഗ്രഹിക്കുന്നുവോ, ഇതാ നിങ്ങൾക്കായി ഒരു സുവർണ്ണാവസരം. ഷോപ്പിംഗ് കമ്പനിയായ എ ബി അജ്മൽബിസ്മി അസിസ്റ്റന്റ് സ്റ്റോർ മാനേജർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. യോഗ്യതയുടെ ...

കാഞ്ഞാറിൽ കാർ ഒഴുക്കിൽപെട്ടു ; രണ്ട് മരണം.
തൊടുപുഴ കാഞ്ഞാറിൽ കാർ ഒഴുകിപ്പോയി. കാറിൻറെ സമീപത്തുനിന്നും കൂത്താട്ടുകുളം സ്വദേശി നിഖിലിൻറെ (27) മൃതദേഹമാണ് ഇപ്പോൾ കണ്ടെടുത്തത്. കാറിനുള്ളിൽ നിന്നും ഒരു സ്ത്രീയുടെ മൃതദേഹം ഇതിനകം കണ്ടെത്തിയിരുന്നു. ...