KERALA

പി. ആർ.ഡി. പ്രിസം പാനലിലേക്ക് അപേക്ഷിക്കേണ്ട അവസാന തീയതി നാളെയാണ് ; പരീക്ഷ ഒക്ടോബർ 26 ന്.
സർക്കാർ ജോലികൾ ചെയ്യുവാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്കായി ഇതാ ഒരവസരം. ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പിന്റെ സംയോജിത വികസന വാർത്താ ശൃംഖല പദ്ധതിക്കായി (പ്രിസം) സബ് എഡിറ്റർ, ഇൻഫർമേഷൻ ...

പോലീസിനെതിരെ പരാതി.
പുതിയ വാഹനനയമനുസരിച്ച് അതിസുരക്ഷാ നമ്പർ പ്ലേറ്റുള്ള ഇരുചക്രവാഹനങ്ങൾക്കെതിരെ പോലീസ് നടപടി എടുക്കുന്നതായി പരാതി. പുതിയ നിയമമനുസരിച്ച് മുൻവശത്തെ നമ്പർ പ്ലേറ്റിൽ അക്കങ്ങളും അക്ഷരങ്ങളും ഒരേ നിലയിൽ രേഖപ്പെടുത്തണമെന്നും ...

പഴഞ്ചൻ റേഡിയോക്കുള്ളിൽ നോട്ട് കെട്ട് ; അമ്പരന്ന് റേഡിയോ ടെക്നീഷ്യന്.
ഇലക്ട്രോണിക് കടയില് അറ്റകുറ്റപ്പണിക്കായി കൊണ്ടുവന്ന റേഡിയോ അഴിക്കവെ ആ കാഴ്ചകണ്ട് ടെക്നീഷ്യൻ അമ്പരന്നു. ഉപയോഗശൂന്യമാണെന്ന് കരുതിയ റേഡിയോയ്ക്കുള്ളിൽ 15000 രൂപ വരുന്ന 500 രൂപയുടെ നോട്ടുകെട്ടാണ് ഉണ്ടായിരുന്നത്. ...

പതിവുപോലെ ഇന്ധനവില ഇന്നും കൂട്ടി.
ഇന്ധനവിലയിൽ ഇന്നും വർധനവ്.പെട്രോളിന് 35 പൈസയും, ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് ഡീസൽ വില 101രൂപ കടന്നു. പെട്രോളിന് ലിറ്ററിന് 107.76 പൈസയും, ഡീസലിന് 101.29 ...

അറബിക്കടലിലെ ന്യൂനമർദ്ദം ; സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു.
അറബിക്കടലിലെ ന്യൂനമർദ്ദം കേരളാ തീരത്തോട് അടുത്തതോടെ സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. കേരളത്തിൽ അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം തുടങ്ങിയ ...

ശക്തമായ കാറ്റിൽ വള്ളം മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.
വള്ളം മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.ബുധനാഴ്ച ശക്തമായ കാറ്റിനെ തുടർന്ന് തട്ടാരമ്പലത്തിനു സമീപമുള്ള പുഞ്ചയിൽ ആണ് അപകടം നടന്നത്. മരിച്ചത് വെണ്മണി താഴം വല്യത്ത് രാജുവിന്റെ ...

കാണാതായ രണ്ടര വയസുകാരൻ കുളത്തിൽ വീണു മരിച്ച നിലയിൽ
കോഴിക്കോട് നിന്നും കാണാതായ രണ്ടര വയസുകാരൻ കുളത്തിൽ വീണു മരിച്ച നിലയിൽ കണ്ടെത്തി. നാദാപുരം കല്ലാച്ചി ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ അധ്യാപികയായി പ്രവർത്തിക്കുന്ന ജിഷ മോൾ അഗസ്റ്റിന്റെയും ...

കേരളത്തിൽ ഇന്നും നാളെയും മഴ കനക്കും.
കേരളത്തിൽ ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. വൈകുന്നേരത്തോടെ തെക്കൻ ജില്ലകളിലും നാളെ സംസ്ഥാനത്താകെയും മഴ ലഭിക്കാനാണ് സാധ്യത. തിരുവനന്തപുരം, ...

സംസ്ഥാന സർക്കാർ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം ശനിയാഴ്ച: ആകാംഷയോടെ ചലച്ചിത്ര ലോകം
പുരസ്കാരത്തിനായി 30 ചിത്രങ്ങളുടെ അന്തിമപട്ടികയിൽ നിന്ന് സുഹാസിനി മണിരത്നം അധ്യക്ഷയായ അന്തിമ ജൂറി ഫലം പ്രഖ്യാപിക്കും. മികച്ച നടനുള്ള പുരസ്കാരത്തിനായി ഫഹദ് ഫാസിൽ ,ടോവിനോ തോമസ്, ജയസൂര്യ ...

സംസ്ഥാനത്ത് ബാങ്ക് പണിമുടക്ക്. 24 ട്രേഡ് യൂണിയനുകൾ പിന്തുണ അറിയിച്ചു.
സംസ്ഥാനത്ത് ബാങ്ക് പണിമുടക്ക് . ആർബിഐ നിശ്ചയിച്ച വേതന ക്രമം നടപ്പാക്കുക ,സ്ഥിരം തൊഴിലാളികളെ സംരക്ഷിക്കുക, നിലവിലുള്ള കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തുക, താൽക്കാലിക നിയമനം നിർത്തലാക്കുക, എന്നീ ...

സേഫ്റ്റി ആൻഡ് ഫയർമാൻ തസ്തികയിലേക്ക് ജോലിനേടാൻ അവസരം ; ഒക്ടോബർ 27 നു മുൻപായി അപേക്ഷിക്കുക.
അർദ്ധസർക്കാർ സ്ഥാപനത്തിലെ സേഫ്റ്റി ആൻഡ് ഫയർമാൻ തസ്തികയിലേക്ക് പട്ടികജാതി വിഭാഗങ്ങളിൽ പെട്ടവർക്ക് കരാറടിസ്ഥാനത്തിൽ നിലവിൽ ജോലി ഒഴിവുകളുണ്ട്. യോഗ്യതയുടെ അടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. യോഗ്യത : ...