KERALA
സംസ്ഥാനത്ത് ഇന്ന് 17,481 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് ഇന്ന് 17,481 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2318 എറണാകുളം 2270 കോഴിക്കോട് 2151 തൃശൂര്‍ 1983 പാലക്കാട് 1394 കൊല്ലം 1175 തിരുവനന്തപുരം 1166 ...

‘സുപ്രീംകോടതിയുടെ നിലപാട് ഏകപക്ഷീയം’ വ്യാപാരി വ്യവസായി ഏകോപന സമിതി
ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്ത് ഇളവുകൾ നൽകിയതിനെത്തുടർന്ന് സർക്കാരിനെതിരെ പ്രമുഖ വ്യവസായി സുപ്രീം കോടതിയിൽ ഹർജി നൽകിയിരുന്നു. തുടർന്ന് സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ സുപ്രീംകോടതി അതൃപ്തിയും ...

ഗൾഫ് രാജ്യങ്ങളിൽ ബലി പെരുന്നാൾ ഇന്ന്; കേരളത്തിൽ നാളെ
കോവിഡ് പശ്ചാത്തലത്തിലും ബലി പെരുന്നാൾ ആഘോഷമാക്കാനൊരുങ്ങി ഗൾഫ് രാജ്യങ്ങൾ. കർശന കോവിഡ് നിയന്ത്രണങ്ങളോടെ ചില ഗൾഫ് രാജ്യങ്ങളിൽ ഈദ് നമസ്കാരത്തിനും അനുമതി നൽകിയിട്ടുണ്ട്. പ്രവാചകനായ നബിയുടെയും മകൻ ...

മൊബൈൽഫോൺ നൽകിയില്ല; 14 വയസുകാരി തൂങ്ങിമരിച്ചനിലയിൽ.
മാതാപിതാക്കൾ മൊബൈൽഫോൺ നൽകാൻ തയ്യാറാകാത്തതിനെ തുടർന്ന് പത്താം ക്ലാസ് വിദ്യാർത്ഥിനി തൂങ്ങി മരിച്ചു. ആതവനാട് കരിപ്പോൾ തറമ്മൽ പുത്തൻ പീടിയേക്കൽ സുബൈറിന്റെ മകൾ ആയിഷ തസ്നിയെയാണ്(14) ഞായറാഴ്ച ...

കോഴിക്കോട് മിഠായിത്തെരുവിൽ വഴിയോര കച്ചവടത്തിന് അനുമതി.
കോഴിക്കോട് മിഠായിത്തെരുവിൽ കോർപ്പറേഷന്റെ അനുമതിയുള്ള വഴിയോര കച്ചവടക്കാർക്ക് കച്ചവടം നടത്താൻ അനുമതി നൽകി. 36 കേന്ദ്രങ്ങൾ ഇതിനായി കോർപ്പറേഷൻ മാർക്ക് ചെയ്ത് നൽകും. വ്യാപാരികളും പോലീസും വെൻഡിങ് കമ്മറ്റിയുമായി ...

കിറ്റക്സ് കാകതിയ പാർക്കിൽ.
ആഗോളതലത്തിൽ തന്നെ കുട്ടികളുടെ വസ്ത്ര നിർമാണത്തിൽ മുൻ നിരയിലുള്ള സ്ഥാപനമാണ് കിറ്റക്സ്. കിറ്റക്സിന്റെ നിക്ഷേപ പദ്ധതികളെ സ്വന്തം നാടുകളിലേക്ക് ആകർഷിക്കുന്നതിന് വേണ്ടി വിവിധ ഇന്ത്യൻ സംസ്ഥാനങ്ങൾ കടുത്ത ...

കേരളം ഇന്നുതന്നെ മറുപടി നൽകണമെന്ന് സുപ്രീം കോടതി
കേരളത്തിൽ ബക്രീദ് ഇളവുകൾ നൽകാൻ തീരുമാനിച്ചതിന് എതിരെ നൽകിയ ഹർജിയിൽ സർക്കാർ ഇന്നുതന്നെ മറുപടി നൽകണമെന്ന് സുപ്രീം കോടതി. മറുപടി നൽകാൻ സമയം വേണമെന്ന സർക്കാരിൻറെ ആവശ്യം ...

എ സമ്പത്തിന്റെ നിയമനം കെ രാധാകൃഷ്ണനെ പരിഹസിക്കുന്നതിനു തുല്യം
എ സമ്പത്തിനെ മന്ത്രി കെ രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചതിന് എതിരെ കോൺഗ്രസ് എംപി കൊടിക്കുന്നിൽ സുരേഷ്. ഒരു മന്ത്രിയെന്ന നിലയിലും പട്ടികജാതി വിഭാഗത്തിൽ നിന്ന് സ്വപ്രയത്നംകൊണ്ട് ...

ഇന്ന് ലോക് ഡൗണിൽ ഇളവ്.
സംസ്ഥാനത്ത് ഇന്ന് ലോക് ഡൗൺ ഇളവുകൾ. കടകൾ രാത്രി എട്ടുമണിവരെ തുറക്കാം. സംസ്ഥാനത്ത് ടി പി ആർ 10 നു മുകളിൽ തുടരുന്ന സാഹചര്യത്തിൽ തിരക്ക് നിയന്ത്രിക്കാൻ ...

ശക്തമായ മഴയ്ക്ക് സാധ്യത.
വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. നാളെ കോഴിക്കോട് കണ്ണൂർ കാസർഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്. കണ്ണൂർ കാസർഗോഡ് ജില്ലകളിൽ ...

50 എംബിബിഎസ് വിദ്യാർഥികൾക്ക് കോവിഡ്
തൃശ്ശൂർ മെഡിക്കൽ കോളേജിലെ 50 എംബിബിഎസ് വിദ്യാർത്ഥികൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇവരുമായി സമ്പർക്കം ഉണ്ടായിരുന്ന 75 വിദ്യാർത്ഥികൾ കൊറന്റൈനിൽ ആയി.2019 ബാച്ച് കുട്ടികളുടെ ക്ലാസ്സ് നിർത്തി ...