Kerala Wildlife

Idukki Elephant Attack

ഇടുക്കിയിൽ കാട്ടാന ആക്രമണം; സ്ത്രീ മരിച്ചു

Anjana

ഇടുക്കിയിലെ കൊമ്പൻപാറയിൽ കാട്ടാന ആക്രമണത്തിൽ ഒരു സ്ത്രീ മരണമടഞ്ഞു. നെല്ലിവിള പുത്തൻ വീട്ടിൽ സോഫിയ ഇസ്മയിൽ (45) ആണ് മരിച്ചത്. പുഴയിൽ കുളിക്കാനിറങ്ങിയപ്പോഴാണ് ആക്രമണം ഉണ്ടായത്.