Kerala VCs

വിസി നിയമനത്തിന് സെർച്ച് കമ്മിറ്റി രൂപീകരിച്ച് സുപ്രീം കോടതി; സർക്കാരിനും ചാൻസലർക്കും നിർദ്ദേശം
നിവ ലേഖകൻ
സാങ്കേതിക, ഡിജിറ്റൽ സർവ്വകലാശാലകളിലെ വിസി നിയമനത്തിൽ സുപ്രീം കോടതി ഇടപെട്ടു. വിസി നിയമനത്തിനായി കോടതി ഒരു സെർച്ച് കമ്മിറ്റി രൂപീകരിക്കും. സർക്കാരിനും ചാൻസലർക്കും നാല് പേരുകൾ വീതം നിർദ്ദേശിക്കാൻ കോടതി നിർദ്ദേശം നൽകി.

മോഹൻ ഭാഗവത് പങ്കെടുക്കുന്ന ജ്ഞാനസഭയിൽ കണ്ണൂർ, കാലിക്കറ്റ്, കുഫോസ് വിസിമാരും
നിവ ലേഖകൻ
ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത് പങ്കെടുക്കുന്ന ജ്ഞാനസഭയിൽ വിവിധ സർവകലാശാല വിസിമാർ പങ്കെടുക്കും. കണ്ണൂർ, കാലിക്കറ്റ്, കുഫോസ്, സെൻട്രൽ കേരള തുടങ്ങിയ സർവകലാശാലകളിലെ വിസിമാർ പരിപാടിയിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു. ജൂലൈ 27ന് എറണാകുളത്താണ് പരിപാടി.