Kerala Textiles

Neyth Extrave Met Gala

മെറ്റ്ഗാലയിലെ നീല പരവതാനി, ഇത് കേരളത്തിന്റെ അഭിമാനം!

നിവ ലേഖകൻ

മെറ്റ്ഗാല 2025-ൽ ഷാരുഖ് ഖാൻ പങ്കെടുത്ത ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. ഈ വർഷത്തെ മെറ്റ്ഗാലയിലെ കടുംനീല നിറത്തിലുള്ള കാർപ്പറ്റ് ഒരുക്കിയത് കേരളത്തിൽ നിന്നുള്ള 'നെയ്ത്ത് - എക്സ്ട്രാവീവ്' എന്ന സ്ഥാപനമാണ്. 57 റോളുകളിലായി ഏകദേശം 6840 ചതുരശ്ര മീറ്റർ കാർപ്പറ്റാണ് മെറ്റ്ഗാല 2025-നായി ആലപ്പുഴയിൽ നിന്നുള്ള നെയ്ത്ത് എക്സ്ട്രാവീവ് നിർമ്മിച്ചത്.