Kerala Social Justice Department

Thiruvananthapuram disabled-friendly city award

തിരുവനന്തപുരം നഗരസഭയ്ക്ക് ഭിന്നശേഷി സൗഹൃദ നഗര പുരസ്കാരം

Anjana

തിരുവനന്തപുരം നഗരസഭയ്ക്ക് സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെ ഭിന്നശേഷി സൗഹൃദ നഗരത്തിനുള്ള പുരസ്കാരം ലഭിച്ചു. 2023-24ൽ ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി 7 കോടി രൂപ ചെലവഴിച്ചു. വിവിധ സ്കൂളുകളിൽ 10 കോടി രൂപയുടെ നവീകരണ പ്രവർത്തനങ്ങൾ നടന്നുവരുന്നു.