കേരളത്തിന്റെ ആകാശത്തിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയം ദൃശ്യമായി. നാളെ പുലർച്ചെയും മറ്റന്നാളും വീണ്ടും കാണാൻ അവസരമുണ്ട്. മണിക്കൂറിൽ 27,000 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ഈ നിലയത്തിൽ ഇന്ത്യൻ വംശജരായ ശാസ്ത്രജ്ഞരും ഉണ്ട്.