Kerala Result 2025

Kerala Plus Two Result

പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഉച്ചയ്ക്ക് 3 മണിക്ക് അറിയാം

നിവ ലേഖകൻ

ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഉച്ചയ്ക്ക് മൂന്ന് മണിക്ക് ഫലം പ്രഖ്യാപിക്കും. വൈകിട്ട് 3.30 മുതൽ വെബ്സൈറ്റുകളിൽ ഫലം ലഭ്യമാകും.