Kerala Muslim Jamaath

Kerala Muslim Jamaath Malappuram CM Pinarayi Vijayan

മലപ്പുറത്തെ പ്രശ്നവൽക്കരിക്കുന്നതിൽ നിന്ന് പിന്മാറണം: കേരള മുസ്ലിം ജമാഅത്ത്

നിവ ലേഖകൻ

മലപ്പുറം ജില്ലയെ പ്രശ്നവൽക്കരിക്കുന്നതിൽ നിന്ന് മുഖ്യമന്ത്രി പിന്മാറണമെന്ന് കേരള മുസ്ലിം ജമാഅത്ത് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ മുസ്ലീം ലീഗ് ഉൾപ്പെടെയുള്ള പാർട്ടികൾ രംഗത്തെത്തി. ഒരു ജില്ലയെ തുടർച്ചയായി അധിക്ഷേപിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് കേരള മുസ്ലിം ജമാഅത്ത് വ്യക്തമാക്കി.