Kerala Lottery

സുവർണ്ണ കേരളം ലോട്ടറി ഫലം പുറത്ത്; ഒന്നാം സമ്മാനം ഒരു കോടി രൂപ
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കിയ സുവർണ്ണ കേരളം ലോട്ടറിയുടെ ഫലം പൂർണ്ണമായി. ഒന്നാം സമ്മാനം RL 493021 എന്ന ടിക്കറ്റ് നമ്പരിനാണ് ലഭിച്ചത്, ഇത് ഇരിഞ്ഞാലക്കുടയിൽ ഇ എസ് ചന്ദ്രൻ എന്ന ഏജന്റാണ് വിറ്റത്. RF 605295 എന്ന ടിക്കറ്റ് നമ്പരിനാണ് രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ ലഭിച്ചത്, ഇത് പാലക്കാട് ബീരാൻ സാഹിബ് ആണ് വിറ്റത്.

സുവർണ കേരളം SK 7 ലോട്ടറി നറുക്കെടുപ്പ് ഇന്ന്; ഒന്നാം സമ്മാനം ഒരു കോടി രൂപ
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് സുവർണ കേരളം SK 7 ലോട്ടറി നറുക്കെടുപ്പ് ഇന്ന് നടത്തും. എല്ലാ വെള്ളിയാഴ്ചകളിലും ഉച്ചയ്ക്ക് 2 മണിക്കാണ് ലോട്ടറി ഫലം പ്രഖ്യാപിക്കുന്നത്. ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്.

കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം ഒരു കോടി രൂപ
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് കാരുണ്യ പ്ലസ് ലോട്ടറിയുടെ ഫലം പുറത്തിറക്കി. കണ്ണൂരിൽ വിറ്റ PS 782804 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. പത്തനംതിട്ടയിൽ വിറ്റ PO 240923 എന്ന ടിക്കറ്റിനാണ് രണ്ടാം സമ്മാനം.

ധനലക്ഷ്മി DL 3 ലോട്ടറി ഫലം ഇന്ന് അറിയാം; ഒന്നാം സമ്മാനം ഒരു കോടി രൂപ
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ബുധനാഴ്ചകളിൽ പുറത്തിറക്കുന്ന ധനലക്ഷ്മി DL 3 ലോട്ടറിയുടെ ഫലം ഇന്ന് അറിയാം. ലോട്ടറി വകുപ്പ് പുറത്തിറക്കുന്ന ധനലക്ഷ്മി ലോട്ടറിയിൽ രണ്ടാം സമ്മാനം 50 ലക്ഷം രൂപയും മൂന്നാം സമ്മാനം 20 ലക്ഷം രൂപയുമാണ്. കേരള ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ http://www.keralalotteries.com, https://www.keralalotteryresult.net/ എന്നിവയിലൂടെ ലോട്ടറി ഫലം അറിയാൻ സാധിക്കും.

സ്ത്രീ ശക്തി SS-471 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം ഒരു കോടി രൂപ
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-471 ലോട്ടറി ഫലം പുറത്തിറങ്ങി. ഒന്നാം സമ്മാനം SO 178246 എന്ന ടിക്കറ്റിനാണ്. രണ്ടാം സമ്മാനം SP 750773 എന്ന ടിക്കറ്റിനാണ് ലഭിച്ചത്.

സ്ത്രീ ശക്തി ലോട്ടറി നറുക്കെടുപ്പ് ഇന്ന്; ഒന്നാം സമ്മാനം ഒരു കോടി രൂപ
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക് 3 മണിക്ക് നടക്കും. ഒന്നാം സമ്മാനം ഒരു കോടി രൂപയും, രണ്ടാം സമ്മാനം 40 ലക്ഷം രൂപയുമാണ്. ടിക്കറ്റിന്റെ വില 50 രൂപയാണ്.

ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒരു കോടി രൂപ ഒന്നാം സമ്മാനം
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കിയ ഭാഗ്യതാര ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. BO 420044 എന്ന ടിക്കറ്റ് നമ്പറിനാണ് ഒന്നാം സമ്മാനം. 75 ലക്ഷം രൂപയുടെ രണ്ടാം സമ്മാനം BW 419096 എന്ന ടിക്കറ്റ് നമ്പറിനാണ് ലഭിച്ചത്. ലോട്ടറിയുടെ വിശദമായ ഫലങ്ങൾ ലഭ്യമാണ്.

ഭാഗ്യതാര BT-6 ലോട്ടറി ഫലം ഇന്ന്; ഒന്നാം സമ്മാനം ഒരു കോടി രൂപ
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഭാഗ്യതാര BT-6 ലോട്ടറി ഫലം ഇന്ന് പ്രഖ്യാപിക്കും. ഈ ലോട്ടറിയുടെ ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. ലോട്ടറി ടിക്കറ്റിന്റെ വില 50 രൂപയാണ്.

സമൃദ്ധി SM 04 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം ഒരു കോടി രൂപ MO 187348 ടിക്കറ്റിന്
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സമൃദ്ധി SM 04 ലോട്ടറി ഫലം പുറത്തിറങ്ങി. MO 187348 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ലോട്ടറി ഫലം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളിൽ ലഭ്യമാണ്. വിജയികൾ ടിക്കറ്റുകൾ 30 ദിവസത്തിനകം സമർപ്പിക്കേണ്ടതുണ്ട്.

കാരുണ്യ KR-709 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം ഒരു കോടി രൂപ
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ ലോട്ടറി KR-709 ഫലം പ്രസിദ്ധീകരിച്ചു. KW-164909 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. കേരള ഭാഗ്യക്കുറി വകുപ്പിന്റെ വെബ്സൈറ്റിൽ ഫലം ലഭ്യമാണ്.

കാരുണ്യ KR-709 ലോട്ടറി ഫലം ഇന്ന്; ഒന്നാം സമ്മാനം ഒരു കോടി രൂപ
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ KR-709 ലോട്ടറി ഫലം ഇന്ന് പ്രഖ്യാപിക്കും. ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. ലോട്ടറി ഫലം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളിൽ ലഭ്യമാകും.

സുവർണ്ണ കേരളം SK 6 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം ഒരു കോടി രൂപ
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് സുവർണ്ണ കേരളം SK 6 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം RP 133796 എന്ന ടിക്കറ്റിന് ലഭിച്ചു. ഭാഗ്യക്കുറിയുടെ ഔദ്യോഗിക വെബ്സൈറ്റുകളിൽ ഫലം ലഭ്യമാണ്.