Kerala Lottery

കാരുണ്യ കെആര്-676 ലോട്ടറി ഫലം ഇന്ന്; ഒന്നാം സമ്മാനം 80 ലക്ഷം രൂപ
കേരള ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെആര്-676 ലോട്ടറി ഫലം ഇന്ന് പ്രഖ്യാപിക്കും. ഒന്നാം സമ്മാനം 80 ലക്ഷം രൂപയും രണ്ടാം സമ്മാനം 5 ലക്ഷം രൂപയുമാണ്. ഫലം ഔദ്യോഗിക വെബ്സൈറ്റുകളില് ലഭ്യമാകും.

നിര്മല് ലോട്ടറി ഫലം: ഒന്നാം സമ്മാനം 70 ലക്ഷം രൂപ മൂവാറ്റുപുഴയിലേക്ക്
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിര്മല് ലോട്ടറിയുടെ സമ്പൂര്ണഫലം പുറത്തുവന്നു. ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ മൂവാറ്റുപുഴയിലെ ടിക്കറ്റിനാണ് ലഭിച്ചത്. രണ്ടാം സമ്മാനമായ 10 ലക്ഷം രൂപ തൃശൂരിലെ ടിക്കറ്റിനും ലഭിച്ചു.

കാരുണ്യ പ്ലസ് ലോട്ടറി ഫലം: 80 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം പയ്യന്നൂരിലേക്ക്
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് ലോട്ടറിയുടെ സമ്പൂർണ ഫലം പുറത്തുവന്നു. ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ പയ്യന്നൂരിലെ ടിക്കറ്റിനാണ് ലഭിച്ചത്. രണ്ടാം സമ്മാനമായ 10 ലക്ഷം രൂപ ചിറ്റൂരിലെ ടിക്കറ്റിനും ലഭിച്ചു.

കാരുണ്യ പ്ലസ് KN 543 ലോട്ടറി നറുക്കെടുപ്പ് ഇന്ന്; ഒന്നാം സമ്മാനം 80 ലക്ഷം രൂപ
ഇന്ന് കാരുണ്യ പ്ലസ് KN 543 ലോട്ടറി നറുക്കെടുപ്പ് നടക്കും. ഒന്നാം സമ്മാനം 80 ലക്ഷം രൂപയാണ്. ഫലം ഔദ്യോഗിക വെബ്സൈറ്റുകളിൽ ലഭ്യമാകും.

ഫിഫ്റ്റി-ഫിഫ്റ്റി FF-113 ഭാഗ്യക്കുറി ഫലം ഇന്ന്; ഒന്നാം സമ്മാനം ഒരു കോടി രൂപ
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഫിഫ്റ്റി-ഫിഫ്റ്റി FF-113 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം ഇന്ന് മൂന്ന് മണിക്ക് പ്രഖ്യാപിക്കും. ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. ഫലം ഔദ്യോഗിക വെബ്സൈറ്റുകളിൽ ലഭ്യമാകും.

സ്ത്രീ ശക്തി ലോട്ടറി നറുക്കെടുപ്പ് ഇന്ന്; ഒന്നാം സമ്മാനം 75 ലക്ഷം രൂപ
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് നടക്കും. ഒന്നാം സമ്മാനം 75 ലക്ഷം രൂപയും രണ്ടാം സമ്മാനം 10 ലക്ഷം രൂപയുമാണ്. ഫലം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളിൽ ലഭ്യമാകും.

വിന് വിന് ലോട്ടറി ഫലം: ഒന്നാം സമ്മാനം 75 ലക്ഷം രൂപ കാഞ്ഞങ്ങാട് വിറ്റ ടിക്കറ്റിന്
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിന് വിന് ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ കാഞ്ഞങ്ങാട് വിറ്റ ടിക്കറ്റിനാണ് ലഭിച്ചത്. രണ്ടാം സമ്മാനമായ 5 ലക്ഷം രൂപ കോട്ടയത്ത് വിറ്റ ടിക്കറ്റിനും ലഭിച്ചു.

വിൻ വിൻ W 791 ലോട്ടറി നറുക്കെടുപ്പ് ഇന്ന്; ഒന്നാം സമ്മാനം 75 ലക്ഷം രൂപ
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W 791 ലോട്ടറി നറുക്കെടുപ്പ് ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് നടക്കും. ഒന്നാം സമ്മാനം 75 ലക്ഷം രൂപയാണ്. ഫലം ഔദ്യോഗിക വെബ്സൈറ്റുകളിൽ ലഭ്യമാകും.

കാരുണ്യ KR 675 ലോട്ടറി ഫലം: 80 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം KS 969212 ടിക്കറ്റിന്
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ KR 675 ലോട്ടറി ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ KS 969212 എന്ന ടിക്കറ്റിനാണ് ലഭിച്ചത്. രണ്ടാം സമ്മാനമായ 5 ലക്ഷം രൂപ KU 744308 എന്ന ടിക്കറ്റിനും ലഭിച്ചു.

കാരുണ്യ കെആര്-675 ലോട്ടറി ഫലം ഇന്ന്; ഒന്നാം സമ്മാനം 80 ലക്ഷം രൂപ
കേരള ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെആര്-675 ലോട്ടറി ഫലം ഇന്ന് പ്രഖ്യാപിക്കും. ഒന്നാം സമ്മാനം 80 ലക്ഷം രൂപയാണ്. ഫലം അറിയാന് ഔദ്യോഗിക വെബ്സൈറ്റുകള് സന്ദര്ശിക്കാവുന്നതാണ്.

നിര്മല് ലോട്ടറി ഫലം: 70 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം പുനലൂരിലേക്ക്
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിര്മല് ലോട്ടറിയുടെ സമ്പൂര്ണഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ പുനലൂരിലെ ടിക്കറ്റിന് ലഭിച്ചു. രണ്ടാം സമ്മാനമായ 10 ലക്ഷം രൂപ കണ്ണൂരിലെ ടിക്കറ്റിനും ലഭിച്ചു.

നിർമൽ NR 401 ലോട്ടറി നറുക്കെടുപ്പ് ഇന്ന്; ഒന്നാം സമ്മാനം 70 ലക്ഷം രൂപ
കേരള ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ NR 401 ലോട്ടറി നറുക്കെടുപ്പ് ഇന്ന് നടക്കും. ഒന്നാം സമ്മാനം 70 ലക്ഷം രൂപയാണ്. നറുക്കെടുപ്പ് ഫലം ഔദ്യോഗിക വെബ്സൈറ്റുകളിൽ ലഭ്യമാകും.