Kerala Lottery

സുവർണ്ണ കേരളം SK 17 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം ഒരു കോടി രൂപ
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കിയ സുവർണ്ണ കേരളം SK 17 ലോട്ടറിയുടെ ഫലം പുറത്തുവന്നു. RE 302032 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്.

സുവർണ്ണ കേരളം ലോട്ടറി നറുക്കെടുപ്പ് ഇന്ന്; ഒന്നാം സമ്മാനം ഒരു കോടി രൂപ
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഇന്ന് സുവർണ്ണ കേരളം ലോട്ടറി നറുക്കെടുപ്പ് നടത്തും. എല്ലാ വെള്ളിയാഴ്ചകളിലും ഉച്ചയ്ക്ക് 2 മണിക്കാണ് നറുക്കെടുപ്പ് നടക്കുന്നത്. ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. ലോട്ടറി ടിക്കറ്റ് ലഭിച്ച് 30 ദിവസത്തിനുള്ളിൽ സമ്മാനാർഹമായ ടിക്കറ്റുകൾ സമർപ്പിക്കണം.

കാരുണ്യ KN 587 ലോട്ടറി ഫലം ഇന്ന്: ഒന്നാം സമ്മാനം ഒരു കോടി രൂപ
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ KN 587 ലോട്ടറി ഫലം ഇന്ന് പ്രഖ്യാപിക്കും. ഒന്നാം സമ്മാനം ഒരു കോടി രൂപയും, രണ്ടാം സമ്മാനം 30 ലക്ഷം രൂപയും, മൂന്നാം സമ്മാനം അഞ്ച് ലക്ഷം രൂപയുമാണ്. ലോട്ടറി ഫലം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളിൽ ലഭ്യമാകും.

ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം ഒരു കോടി രൂപ
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കിയ ധനലക്ഷ്മി ലോട്ടറിയുടെ പൂർണ്ണ ഫലം പുറത്തുവന്നു. ഒന്നാം സമ്മാനം DH 636184 എന്ന ടിക്കറ്റ് നമ്പരിനാണ് ലഭിച്ചിരിക്കുന്നത്. ഈ ടിക്കറ്റ് വിറ്റ ഏജന്റ് വയനാട്ടിലെ സിജോ കുര്യനാണ്.

ധനലക്ഷ്മി DL-15 ലോട്ടറി ഫലം ഇന്ന് അറിയാം
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ധനലക്ഷ്മി DL-15 ലോട്ടറിയുടെ ഫലം ഇന്ന് പ്രഖ്യാപിക്കും. ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. ലോട്ടറി ഫലം കേരള ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ് സൈറ്റുകളിൽ ലഭ്യമാകും.

കേരള സ്ത്രീ ശക്തി SS-482 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം ഒരു കോടി രൂപ
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-482 ലോട്ടറി ഫലം പുറത്തുവന്നു. ഒന്നാം സമ്മാനം SL 345939 എന്ന ടിക്കറ്റിനാണ് ലഭിച്ചത്. രണ്ടാം സമ്മാനം SC 706777 എന്ന ടിക്കറ്റിനും, മൂന്നാം സമ്മാനം SL 337014 എന്ന ടിക്കറ്റിനുമാണ് ലഭിച്ചത്.

സ്ത്രീ ശക്തി SS 482 ലോട്ടറി നറുക്കെടുപ്പ് ഇന്ന്; ഒന്നാം സമ്മാനം ഒരു കോടി രൂപ
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS 482 ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക് 3 മണിക്ക് നടക്കും. ഒന്നാം സമ്മാനം ഒരു കോടി രൂപയും, രണ്ടാം സമ്മാനം 40 ലക്ഷം രൂപയും, മൂന്നാം സമ്മാനം 25 ലക്ഷം രൂപയുമാണ്. 50 രൂപയാണ് ടിക്കറ്റിന്റെ വില.

ഭാഗ്യതാര ലോട്ടറി ഫലം പുറത്ത്; ഒന്നാം സമ്മാനം ഒരു കോടി രൂപ
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കിയ ഭാഗ്യതാര ലോട്ടറിയുടെ ഫലം പൂർണ്ണമായി. ഒന്നാം സമ്മാനം കോഴിക്കോട് വിറ്റ BL 377084 എന്ന ടിക്കറ്റിനാണ്. രണ്ടാം സമ്മാനം 30 ലക്ഷം രൂപ ഇടുക്കിയിൽ നാസർ ടി അബ്ദുൾ കരീം എന്ന ഏജന്റ് വിറ്റ BK 605769 എന്ന ടിക്കറ്റിനാണ് ലഭിച്ചത്.

സമൃദ്ധി SM 17 ലോട്ടറി ഫലം ഇന്ന്: ഒന്നാം സമ്മാനം ഒരു കോടി രൂപ
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സമൃദ്ധി SM 17 ലോട്ടറിയുടെ ഫലം ഇന്ന് പ്രഖ്യാപിക്കും. ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. ലോട്ടറി വകുപ്പിന്റെ വെബ്സൈറ്റുകളിൽ ഫലം ലഭ്യമാകും. സമ്മാനാർഹമായ ടിക്കറ്റ് ലഭിച്ച വ്യക്തികൾക്ക് 30 ദിവസത്തിനകം ടിക്കറ്റ് സമർപ്പിക്കേണ്ടതുണ്ട്.

ഇന്ന് സമൃദ്ധി ലോട്ടറി നറുക്കെടുപ്പ്; ഒന്നാം സമ്മാനം ഒരു കോടി രൂപ
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സമൃദ്ധി ലോട്ടറി ഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുന്നത്. ഒന്നാം സമ്മാനം ഒരു കോടി രൂപയും, രണ്ടാം സമ്മാനം 75 ലക്ഷം രൂപയുമാണ്.

കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം ഒരു കോടി രൂപ
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കിയ കാരുണ്യ പ്ലസ് ലോട്ടറിയുടെ ഫലം പൂർണ്ണമായി. ഒന്നാം സമ്മാനം PS 763057 എന്ന ടിക്കറ്റിനാണ് ലഭിച്ചത്. ഈ ടിക്കറ്റിന് ഒരു കോടി രൂപയാണ് സമ്മാനം.

കാരുണ്യ KN 586 ലോട്ടറി ഫലം ഇന്ന്; ഒന്നാം സമ്മാനം ഒരു കോടി രൂപ
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ KN 586 ലോട്ടറി ഫലം ഇന്ന് പ്രഖ്യാപിക്കും. എല്ലാ വ്യാഴാഴ്ചയും ഉച്ചയ്ക്ക് 3 മണിക്കാണ് നറുക്കെടുപ്പ് നടക്കുന്നത്. ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളിൽ ഫലം ലഭ്യമാകും.