Kerala Lottery

സ്ത്രീ ശക്തി SS 490 ലോട്ടറി നറുക്കെടുപ്പ് ഇന്ന്; ഒന്നാം സമ്മാനം ഒരു കോടി രൂപ
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS 490 ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന് നടക്കും. ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. ഫലം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളിൽ ലഭ്യമാകും.

ഭാഗ്യതാര BT 25 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം ഒരു കോടി രൂപ
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഭാഗ്യതാര BT 25 ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. BF 176282 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം.

ഭാഗ്യതാര ലോട്ടറി നറുക്കെടുപ്പ് ഇന്ന്; ഒന്നാം സമ്മാനം ഒരു കോടി രൂപ
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഭാഗ്യതാര ലോട്ടറി നറുക്കെടുപ്പ് ഇന്ന് നടക്കും. ഒരു കോടി രൂപയാണ് ഒന്നാം സമ്മാനം. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ് സൈറ്റുകളിലൂടെ ഫലം അറിയാൻ കഴിയും.

സമൃദ്ധി ഭാഗ്യക്കുറി: ഒന്നാം സമ്മാനം ഒരു കോടി രൂപ കാസർഗോഡ് ജില്ലയിൽ വിറ്റ ടിക്കറ്റിന്
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കിയ സമൃദ്ധി ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. കാസർഗോഡ് ജില്ലയിലെ മഹേഷ് എം.വി. എന്ന ഏജന്റ് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. വൈക്കം സ്വദേശിയായ സന്തോഷ് എൻ.വി. എന്ന ഏജന്റ് വിറ്റ ടിക്കറ്റിനാണ് രണ്ടാം സമ്മാനം ലഭിച്ചത്. പാലക്കാട് സ്വദേശിയായ ശിവകുമാർ സി. എന്ന ഏജന്റ് വിറ്റ ടിക്കറ്റിനാണ് മൂന്നാം സമ്മാനം ലഭിച്ചത്.

ഇന്ന് സമൃദ്ധി ലോട്ടറി നറുക്കെടുപ്പ്; ഒന്നാം സമ്മാനം ഒരു കോടി രൂപ
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സമൃദ്ധി ലോട്ടറി ഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുന്നത്. ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. ലോട്ടറി ഫലം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളിൽ ലഭ്യമാകും.

കാരുണ്യ ലോട്ടറി ഫലം: ഒന്നാം സമ്മാനം ഒരു കോടി രൂപ നെയ്യാറ്റിൻകരയിൽ വിറ്റ ടിക്കറ്റിന്
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കിയ കാരുണ്യ ലോട്ടറിയുടെ ഫലം പൂർണ്ണമായി. ഒന്നാം സമ്മാനം നെയ്യാറ്റിൻകരയിൽ വിറ്റ KV 708982 എന്ന ടിക്കറ്റിനാണ്. രണ്ടാം സമ്മാനം 25 ലക്ഷം രൂപ കൊല്ലത്തും, മൂന്നാം സമ്മാനം 10 ലക്ഷം രൂപ എറണാകുളത്തും വിറ്റ ടിക്കറ്റുകൾക്ക് ലഭിച്ചു.

കാരുണ്യ KR-727 ലോട്ടറി ഫലം ഇന്ന്: ഒന്നാം സമ്മാനം ഒരു കോടി രൂപ
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെആർ-727 ലോട്ടറി ഫലം ഇന്ന് പ്രഖ്യാപിക്കും. ഒന്നാം സമ്മാനം ഒരു കോടി രൂപയും രണ്ടാം സമ്മാനം 25 ലക്ഷം രൂപയുമാണ്. ലോട്ടറി ഫലം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളിൽ ലഭ്യമാകും.

സുവർണ കേരളം ലോട്ടറി SK 23 നറുക്കെടുപ്പ് ഇന്ന്; ഫലം ഉച്ചയ്ക്ക് 2 മണിക്ക്
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് സുവർണ കേരളം ലോട്ടറി SK 23-ൻ്റെ നറുക്കെടുപ്പ് ഇന്ന് നടത്തും. എല്ലാ വെള്ളിയാഴ്ചകളിലും ഉച്ചയ്ക്ക് 2 മണിക്കാണ് ഫലം പ്രഖ്യാപിക്കുന്നത്. ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്.

കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം ഒരു കോടി രൂപ
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് കാരുണ്യ പ്ലസ് ലോട്ടറിയുടെ ഫലം പുറത്തിറക്കി. ഒന്നാം സമ്മാനം PB 504987 എന്ന ടിക്കറ്റ് നമ്പരിനാണ്. കൊല്ലത്തെ രവി ചന്ദ്രന് എം എന്ന ഏജന്റ് വിറ്റ ടിക്കറ്റിനാണ് ഈ സമ്മാനം ലഭിച്ചിരിക്കുന്നത്. രണ്ടാം സമ്മാനം PA 245570 എന്ന ടിക്കറ്റിനാണ്.

കാരുണ്യ KN 593 ലോട്ടറി ഫലം ഇന്ന്; ഒന്നാം സമ്മാനം ഒരു കോടി രൂപ
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ KN 593 ലോട്ടറി ഫലം ഇന്ന് പ്രഖ്യാപിക്കും. എല്ലാ വ്യാഴാഴ്ചകളിലും ഉച്ചയ്ക്ക് 3 മണിക്കാണ് നറുക്കെടുപ്പ് നടക്കുന്നത്. ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്.

ധനലക്ഷ്മി DL-22 ലോട്ടറി ഫലം ഇന്ന്; ഒന്നാം സമ്മാനം ഒരു കോടി രൂപ
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ധനലക്ഷ്മി DL-22 ലോട്ടറിയുടെ ഫലം ഇന്ന് പ്രഖ്യാപിക്കും. ലോട്ടറിയുടെ ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. ഭാഗ്യക്കുറി വകുപ്പിന്റെ വെബ്സൈറ്റുകളായ http://www.keralalotteries.com, https://www.keralalotteryresult.net/ എന്നിവയിലൂടെ ഫലം അറിയാം.

സ്ത്രീ ശക്തി SS 489 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം ഒരു കോടി രൂപ
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കിയ സ്ത്രീ ശക്തി SS 489 ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. SX 649740 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം.