Kerala Lottery

അക്ഷയ എകെ 699 ലോട്ടറി ഫലം ഇന്ന്
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഇന്ന് അക്ഷയ എകെ 699 ലോട്ടറി ഫലം പ്രഖ്യാപിക്കും. വൈകുന്നേരം മൂന്ന് മണിക്ക് ഫലപ്രഖ്യാപനം നടക്കും. ഒന്നാം സമ്മാനം 70 ലക്ഷം രൂപയും രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയുമാണ്.

കാരുണ്യ KR 703 ലോട്ടറി ഫലം: ഒന്നാം സമ്മാനം 80 ലക്ഷം രൂപ
കാരുണ്യ KR 703 ലോട്ടറി ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം 80 ലക്ഷം രൂപ KS 327499 എന്ന ടിക്കറ്റിന്. രണ്ടാം സമ്മാനം 5 ലക്ഷം രൂപ KX 829888 എന്ന ടിക്കറ്റിന്.

കാരുണ്യ KR 697 ലോട്ടറി ഫലം ഇന്ന്; ഒന്നാം സമ്മാനം 80 ലക്ഷം രൂപ
കേരള ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ KR 697 ലോട്ടറി ഫലം ഇന്ന് പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം 80 ലക്ഷം രൂപയും രണ്ടാം സമ്മാനം 5 ലക്ഷം രൂപയുമാണ്. ഫലം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളിൽ ലഭ്യമാണ്.

നിർമൽ ലോട്ടറി ഫലം പുറത്ത്; ഒന്നാം സമ്മാനം 70 ലക്ഷം രൂപ
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. 70 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം NV 854962 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. ചിറ്റൂരിലെ റെജി കെ എന്ന ഏജന്റാണ് ഈ ടിക്കറ്റ് വിറ്റത്.

കാരുണ്യ പ്ലസ് KN-570 ലോട്ടറി ഫലം പുറത്ത്; ഒന്നാം സമ്മാനം 80 ലക്ഷം രൂപ
കാരുണ്യ പ്ലസ് KN-570 ലോട്ടറി ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം 80 ലക്ഷം രൂപ PG 240522 എന്ന ടിക്കറ്റിനാണ്. രണ്ടാം സമ്മാനം 10 ലക്ഷം രൂപ PB 875960 എന്ന ടിക്കറ്റിനും.

കാരുണ്യ പ്ലസ് ലോട്ടറി നറുക്കെടുപ്പ് ഫലം ഇന്ന്; ഒന്നാം സമ്മാനം 80 ലക്ഷം രൂപ
കേരള ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് ലോട്ടറി നറുക്കെടുപ്പ് ഇന്ന് നടന്നു. ഒന്നാം സമ്മാനം 80 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം 10 ലക്ഷവും, മൂന്നാം സമ്മാനം 12 ഭാഗ്യശാലികൾക്ക് ഒരു ലക്ഷം രൂപ വീതവുമാണ്.

ഫിഫ്റ്റി ഫിഫ്റ്റി FF 137 ലോട്ടറി ഫലം പുറത്ത്; ഒന്നാം സമ്മാനം ഒരു കോടി
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഫിഫ്റ്റി ഫിഫ്റ്റി FF 137 ലോട്ടറി ഫലം പ്രഖ്യാപിച്ചു. FC 383226 എന്ന ടിക്കറ്റിനാണ് ഒരു കോടി രൂപയുടെ ഒന്നാം സമ്മാനം. FJ 656791 എന്ന ടിക്കറ്റിന് രണ്ടാം സമ്മാനമായ പത്ത് ലക്ഷം രൂപ ലഭിച്ചു.

സ്ത്രീശക്തി ലോട്ടറി ഫലം: ഒന്നാം സമ്മാനം 75 ലക്ഷം രൂപ
സ്ത്രീശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ SO 964505 എന്ന നമ്പരിലുള്ള ടിക്കറ്റിന്. രണ്ടാം സമ്മാനം 10 ലക്ഷം രൂപ SN 939593 എന്ന നമ്പരിലുള്ള ടിക്കറ്റിന്. മൂന്നാം സമ്മാനം മുതൽ എട്ടാം സമ്മാനം വരെയുള്ള വിജയികളുടെ പട്ടികയും പ്രസിദ്ധീകരിച്ചു.

സ്ത്രീശക്തി SS-464 ലോട്ടറി ഫലം ഇന്ന്; ഒന്നാം സമ്മാനം 75 ലക്ഷം രൂപ
സ്ത്രീശക്തി SS-464 ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന് ഉച്ചക്ക് 3 മണിക്ക്. ഒന്നാം സമ്മാനം 75 ലക്ഷം രൂപ. രണ്ടാം സമ്മാനം 10 ലക്ഷം രൂപ.

വിൻ-വിൻ W-818 ലോട്ടറി നറുക്കെടുപ്പ് ഇന്ന്; ഒന്നാം സമ്മാനം 75 ലക്ഷം രൂപ
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ-വിൻ W-818 ലോട്ടറി നറുക്കെടുപ്പ് ഇന്ന് വൈകുന്നേരം 3 മണിക്ക് നടക്കും. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. 5 ലക്ഷം രൂപ രണ്ടാം സമ്മാനവും നേടാം.

കാരുണ്യ KR 702 ലോട്ടറി ഫലം: ഒന്നാം സമ്മാനം 80 ലക്ഷം രൂപ
കാരുണ്യ KR 702 ലോട്ടറി ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം 80 ലക്ഷം രൂപ KK 394770 എന്ന ടിക്കറ്റിനാണ്. രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപ KD 769800 എന്ന ടിക്കറ്റിനും.

നിർമൽ NR-428 ലോട്ടറി ഫലം പുറത്ത്; ഒന്നാം സമ്മാനം 70 ലക്ഷം രൂപ
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ NR-428 ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം 70 ലക്ഷം രൂപ NH 329752 എന്ന ടിക്കറ്റിനാണ്. രണ്ടാം സമ്മാനം 10 ലക്ഷം രൂപ NG 298698 എന്ന ടിക്കറ്റിനും.