Kerala Lottery

സുവർണ്ണ കേരളം SK 3 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം ഒരു കോടി രൂപ
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് സുവർണ്ണ കേരളം SK 3 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം RL 528610 എന്ന ടിക്കറ്റിനാണ് ലഭിച്ചത്. ലോട്ടറി ഫലങ്ങൾ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.

കാരുണ്യ പ്ലസ് KN 572 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം ഒരു കോടി രൂപ
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് കാരുണ്യ പ്ലസ് KN 572 ലോട്ടറിയുടെ ഫലം പുറത്തിറക്കി. PX 527523 എന്ന ടിക്കറ്റ് നമ്പറിന് ഒന്നാം സമ്മാനം ലഭിച്ചു. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളിൽ ഫലം ലഭ്യമാണ്.

ധനലക്ഷ്മി ലോട്ടറി ഫലം ഇന്ന്: ഒന്നാം സമ്മാനം ഒരു കോടി രൂപ
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് എല്ലാ ബുധനാഴ്ചയും പുറത്തിറക്കുന്ന ധനലക്ഷ്മി ലോട്ടറിയുടെ ഫലം ഇന്ന് അറിയാം. ലോട്ടറിയുടെ ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. 5000 രൂപയിൽ കൂടുതൽ സമ്മാനം ലഭിച്ചാൽ ടിക്കറ്റും തിരിച്ചറിയൽ രേഖയും 30 ദിവസത്തിനുള്ളിൽ ലോട്ടറി ഓഫീസിലോ ബാങ്കിലോ സമർപ്പിക്കണം.

സ്ത്രീ ശക്തി SS 467 ലോട്ടറി നറുക്കെടുപ്പ് ഇന്ന്; ഒന്നാം സമ്മാനം ഒരു കോടി രൂപ
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS 467 ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക് 3 മണിക്ക് നടക്കും. ഒന്നാം സമ്മാനം 1 കോടി രൂപയാണ്. ഫലം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളിൽ ലഭ്യമാകും.

ഭാഗ്യതാര BT-1 ലോട്ടറി ഫലം ഇന്ന്: ഒന്നാം സമ്മാനം ഒരു കോടി രൂപ
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഭാഗ്യതാര BT-1 ലോട്ടറി ഫലം ഇന്ന് പ്രഖ്യാപിക്കും. വൈകുന്നേരം മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുന്നത്. ഒന്നാം സമ്മാനം ഒരു കോടി രൂപയും, രണ്ടാം സമ്മാനം 75 ലക്ഷം രൂപയുമാണ്.

സമൃദ്ധി SM 2 ലോട്ടറി ഫലം ഇന്ന്: ഒരു കോടി രൂപ വരെ നേടാം
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സമൃദ്ധി SM 2 ലോട്ടറി ഫലം ഇന്ന് പ്രഖ്യാപിക്കും. ലോട്ടറിയുടെ നറുക്കെടുപ്പ് ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് നടക്കുക. ഈ ലോട്ടറിയിൽ ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്.

കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം ഒരു കോടി രൂപ
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് കാരുണ്യ ലോട്ടറിയുടെ ഫലം പുറത്തിറക്കി. KU 173629 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. KS 768899 എന്ന ടിക്കറ്റിന് രണ്ടാം സമ്മാനം ലഭിച്ചു. KV 518968 എന്ന നമ്പരിലെ ടിക്കറ്റ് മൂന്നാം സമ്മാനം നേടി.

കാരുണ്യ KR-705 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒരു കോടി രൂപ ഒന്നാം സമ്മാനം
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ KR-705 ലോട്ടറി ഫലം ഇന്ന് പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. ലോട്ടറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളിൽ ഫലം ലഭ്യമാകും.

സുവർണ്ണ കേരളം SK 2 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം ഒരു കോടി രൂപ
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് സുവർണ്ണ കേരളം SK 2 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. RP 339320 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. RV 725518 എന്ന ടിക്കറ്റിനാണ് രണ്ടാം സമ്മാനം ലഭിച്ചത്.

സുവർണ്ണ കേരളം ലോട്ടറി ഫലം ഇന്ന്; ഒന്നാം സമ്മാനം ഒരു കോടി രൂപ
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് വെള്ളിയാഴ്ച നറുക്കെടുത്തിരുന്ന നിർമ്മൽ ലോട്ടറിയ്ക്ക് പകരമായി പുറത്തിറക്കുന്ന സുവർണ്ണ കേരളം ലോട്ടറിയുടെ ഈ ആഴ്ചത്തെ ഫലം ഇന്നറിയാം. ഒരു കോടി രൂപയാണ് ലോട്ടറിയുടെ ഒന്നാം സമ്മാനം. 30 ലക്ഷം രൂപയാണ് സുവർണ്ണ കേരളത്തിന്റെ രണ്ടാം സമ്മാനം.

കാരുണ്യ പ്ലസ് ലോട്ടറി നറുക്കെടുപ്പ് ഇന്ന്; ഒന്നാം സമ്മാനം 80 ലക്ഷം
കാരുണ്യ പ്ലസ് ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന് നടക്കും. ഒന്നാം സമ്മാനം 80 ലക്ഷം രൂപയാണ്. ലോട്ടറി ഫലം ഔദ്യോഗിക വെബ്സൈറ്റുകളിലൂടെ അറിയാൻ കഴിയും.5000 രൂപയിൽ കൂടുതലാണെങ്കിൽ ടിക്കറ്റും തിരിച്ചറിയൽ രേഖയും ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപ്പിക്കണം.

ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒരു കോടി രൂപ കോട്ടയത്ത് വിറ്റ ടിക്കറ്റിന്
സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുതിയതായി ആരംഭിച്ച ധനലക്ഷ്മി ലോട്ടറിയുടെ ആദ്യ നറുക്കെടുപ്പ് പൂര്ത്തിയായി. ഒരു കോടി രൂപയുടെ ഒന്നാം സമ്മാനം കോട്ടയത്തും അരക്കോടി രൂപയുടെ രണ്ടാം സമ്മാനം എറണാകുളത്തും 20 ലക്ഷം രൂപയുടെ മൂന്നാം സമ്മാനം ആലപ്പുഴയിലുമാണ് വിറ്റ ടിക്കറ്റുകൾക്ക് ലഭിച്ചത്. ലോട്ടറിയുടെ വിശദമായ ഫലങ്ങൾ ലഭ്യമാണ്.