Kerala Law Academy

ഗ്ലോബൽ സിനർജി 2025: കേരള ലോ അക്കാദമിയിൽ അന്താരാഷ്ട്ര നിയമ സമ്മേളനം
നിവ ലേഖകൻ
കേരള ലോ അക്കാദമി ലോ കോളേജിൽ ഗ്ലോബൽ സിനർജി 2025 എന്ന പേരിൽ അന്താരാഷ്ട്ര നിയമ സമ്മേളനം നടന്നു. ജസ്റ്റിസ് എൻ. അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖർ സമ്മേളനത്തിൽ പങ്കെടുത്തു.

കേരള ലോ അക്കാദമിയുടെ 24-ാമത് നാഷണൽ ക്ലയന്റ് കൺസൾട്ടിങ്ങ് മത്സരം ആരംഭിച്ചു
നിവ ലേഖകൻ
കേരള ലോ അക്കാദമി ലോ കോളേജ് 24-ാമത് നാഷണൽ ക്ലയന്റ് കൺസൾട്ടിങ്ങ് ഓൺലൈൻ മത്സരം സംഘടിപ്പിച്ചു. മന്ത്രി ജിആർ അനിൽ ഉദ്ഘാടനം നിർവഹിച്ചു. ആദ്യ റൗണ്ട് മത്സരങ്ങൾ ഇന്ന് ആരംഭിക്കും.