Kerala Job Training

Thozhiltheeram Project

തീരദേശ തൊഴിലന്വേഷകർക്ക് സൗജന്യ പരിശീലനവുമായി ‘തൊഴിൽതീരം’ പദ്ധതി

നിവ ലേഖകൻ

കേരള നോളജ് ഇക്കോണമി മിഷനും മത്സ്യബന്ധന വകുപ്പും ചേർന്ന് തൊഴിൽതീരം പദ്ധതി ആരംഭിക്കുന്നു. തീരദേശ മേഖലയിലെ തൊഴിലന്വേഷകർക്ക് സൗജന്യ ഇന്റർവ്യൂ പരിശീലനം നൽകുന്നതാണ് പദ്ധതി. 3000 പേർക്ക് പരിശീലനം ലഭിക്കും.