Kerala history

സ്വദേശാഭിമാനി രാമൃഷ്ണ പിള്ള ഓർമ്മയായിട്ട് 109 വർഷം
നിവ ലേഖകൻ
സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ 109-ാം ചരമവാർഷികമാണ് ഇന്ന്. തിരുവിതാംകൂർ ഭരണകൂടത്തിന്റെ അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരെ പോരാടിയ ധീരനായ പത്രപ്രവർത്തകനായിരുന്നു അദ്ദേഹം. 'ഈശ്വരൻ തെറ്റ് ചെയ്താലും ഞാൻ അത് റിപ്പോർട്ട് ചെയ്യും' എന്ന പ്രഖ്യാപനം അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യത്തിന് ഉത്തമ ഉദാഹരണമാണ്.

സനാതന ധർമ്മം: കേരള ചരിത്രം വീണ്ടും പഠിക്കാൻ മുഖ്യമന്ത്രിയോട് ബിജെപി
നിവ ലേഖകൻ
ബിജെപി ദേശീയ വക്താവ് ഗുരുപ്രകാശ് മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ചു. സനാതന ധർമ്മത്തെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവനയെ തള്ളി. നാരായണ ഗുരുവും അയ്യങ്കാളിയും സനാതന ധർമ്മത്തിന്റെ വക്താക്കളാണെന്ന് ഗുരുപ്രകാശ് പറഞ്ഞു.

കണ്ണൂർ ചെങ്ങളായിൽ നിന്ന് 200 വർഷം പഴക്കമുള്ള നിധിശേഖരം കണ്ടെത്തി
നിവ ലേഖകൻ
കണ്ണൂർ ചെങ്ങളായിലെ പരിപ്പായിയിൽ പി. പി. താജുദ്ദീന്റെ റബ്ബർത്തോട്ടത്തിൽ നിന്ന് 200 വർഷം പഴക്കമുള്ള വിലപിടിപ്പുള്ള നിധിശേഖരം കണ്ടെത്തി. പുരാവസ്തു വകുപ്പ് നടത്തിയ പ്രാഥമിക പരിശോധനയിൽ ഇൻഡോ ...