Kerala Health Minister

Veena George

കേന്ദ്ര ആരോഗ്യ മന്ത്രിയെ കാണാൻ വീണാ ജോർജിന് അനുമതി ലഭിച്ചില്ല

Anjana

കേന്ദ്ര ആരോഗ്യ മന്ത്രി ജെ. പി. നഡ്ഡയെ കാണാൻ മന്ത്രി വീണാ ജോർജിന് അനുമതി ലഭിച്ചില്ല. റസിഡന്റ് കമ്മിഷണർ വഴി നിവേദനം നൽകി. ആശാ വർക്കേഴ്‌സിന്റെ പ്രശ്നങ്ങൾ ഉൾപ്പെടെ നിരവധി വിഷയങ്ങൾ നിവേദനത്തിൽ ഉന്നയിച്ചു.