Kerala Fire

Kollam Oil Farm Fire

കൊല്ലം കുളത്തൂപ്പുഴയിൽ വ്യാപക തീപിടുത്തം

Anjana

കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴയിലെ ഓയിൽ ഫാം എസ്റ്റേറ്റിൽ വ്യാപകമായ തീപിടുത്തമുണ്ടായി. അഞ്ചേക്കറോളം വരുന്ന എണ്ണപ്പനത്തോട്ടത്തിലാണ് തീ പടർന്നത്. മൂന്ന് തൊഴിലാളികൾക്ക് പരിക്കേറ്റു.