Kerala development

ഇന്ത്യയിലെ ഏറ്റവും വലിയ ചരക്കുകപ്പൽ വിഴിഞ്ഞത്ത് നങ്കൂരമിട്ടു; കേരളത്തിന്റെ വികസനത്തിന് പുതിയ ചുവടുവെപ്പ്
ഇന്ത്യയിലെത്തുന്ന ഏറ്റവും വലിയ ചരക്കുകപ്പലായ എംഎസ്സി ക്ലോഡ് ഗിറാര്ഡെറ്റ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് നങ്കൂരമിട്ടു. 24,116 കണ്ടെയ്നർ ശേഷിയുള്ള ഈ കപ്പൽ ദക്ഷിണേഷ്യയിൽ ഇതുവരെ വന്നിട്ടുള്ള ഏറ്റവും വലിയ കപ്പലാണ്. വിഴിഞ്ഞം തുറമുഖം വഴിയുള്ള ചരക്ക് ഗതാഗതം സജീവമാകുന്നതോടെ കേരളം വലിയ വികസനക്കുതിപ്പിന് സാക്ഷ്യം വഹിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വിഴിഞ്ഞം – ബാലരാമപുരം റെയിൽ പാതയ്ക്ക് പാരിസ്ഥിതിക അനുമതി ലഭിച്ചു
വിഴിഞ്ഞം - ബാലരാമപുരം റെയിൽ പാതയ്ക്ക് പാരിസ്ഥിതിക അനുമതി ലഭിച്ചു. 10.70 കിലോമീറ്റർ ദൂരമുള്ള റെയിൽ പാതയിൽ 9.43 കിലോമീറ്റർ തുരങ്ക പാതയാണ്. 1400 കോടി രൂപ ചെലവുള്ള ഈ പദ്ധതി വിഴിഞ്ഞം തുറമുഖത്തിന്റെ ചരക്കുനീക്കത്തിന് സഹായകമാകും.

വിഴിഞ്ഞം തുറമുഖ പദ്ധതി: മുഖ്യമന്ത്രിയെ പ്രശംസിച്ച് ദിവ്യ എസ്. അയ്യര്
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കേരളത്തിന്റെ വികസന ചരിത്രത്തിലെ നാഴികക്കല്ലാകുന്ന നിമിഷത്തില്, വിഴിഞ്ഞം ഇന്റര്നാഷണല് സീപോര്ട്ട് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര് ഡോ. ദിവ്യ എസ്. അയ്യര് മുഖ്യമന്ത്രി പിണറായി ...

വിഴിഞ്ഞം തുറമുഖത്തിലേക്ക് ആദ്യ മദർഷിപ്പ്; കേരളത്തിന് അഭിമാനനിമിഷമെന്ന് മന്ത്രി വി.എൻ. വാസവൻ
വിഴിഞ്ഞം തുറമുഖത്തിലേക്ക് ആദ്യ മദർഷിപ്പ് എത്തുന്നത് കേരളത്തിന് അഭിമാനകരമായ നിമിഷമാണെന്ന് തുറമുഖ മന്ത്രി വി. എൻ. വാസവൻ പ്രസ്താവിച്ചു. ലോകം കേരളത്തെ ഉറ്റുനോക്കുന്ന ഈ ചരിത്രനിമിഷത്തിൽ, പിണറായി ...

ലോക കേരള സഭയിൽ വിദ്യാർഥി പ്രാതിനിധ്യമില്ലാത്തത് വിമർശനത്തിന് വഴിവെച്ചു
കേരളത്തിന്റെ വികസനത്തിനായി ആരംഭിച്ച ലോക കേരള സഭയിൽ വിദ്യാർഥി പ്രാതിനിധ്യം ഇല്ലാത്തത് ചോദ്യം ചെയ്ത് ജോർജിയൻ പ്രതിനിധി രംഗത്തെത്തി. ജോർജിയയിൽ 8500 മലയാളികളിൽ 8000 പേരും വിദ്യാർഥികളാണെന്നും, ...