Kerala Cricket League

കെസിഎൽ രണ്ടാം പതിപ്പിന് തിരിതെളിയുന്നു; ടീമുകളുടെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന്
കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം പതിപ്പിന് മുന്നോടിയായുള്ള ടീമുകളുടെ ഔദ്യോഗിക ലോഞ്ച് ഇന്ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കും. വൈകുന്നേരം ആറിന് ആരംഭിക്കുന്ന ചടങ്ങിൽ ലീഗിലെ ആറ് ടീമുകളെയും അവതരിപ്പിക്കും. ഔദ്യോഗിക ചടങ്ങുകൾക്ക് ശേഷം വിധു പ്രതാപും അപർണ ബാലമുരളിയും ചേർന്ന് സംഗീത നിശ അവതരിപ്പിക്കും.

കേരളാ ക്രിക്കറ്റ് ലീഗ്: ആലപ്പി റിപ്പിള്സിനെ തകര്ത്ത് ഏരീസ് കൊല്ലം സെയ്ലേഴ്സിന് എട്ടു വിക്കറ്റ് ജയം
കേരളാ ക്രിക്കറ്റ് ലീഗില് ഏരീസ് കൊല്ലം സെയ്ലേഴ്സ് ആലപ്പി റിപ്പിള്സിനെ എട്ടു വിക്കറ്റിന് പരാജയപ്പെടുത്തി. ആലപ്പി 95 റണ്സിന് പുറത്തായപ്പോള് കൊല്ലം 13.4 ഓവറില് ലക്ഷ്യം കണ്ടു. കൊല്ലത്തിന്റെ എന്.എം. ഷറഫുദ്ദീന് മാന് ഓഫ് ദ മാച്ച് പുരസ്കാരം ലഭിച്ചു.

കേരള ക്രിക്കറ്റ് ലീഗിൽ കൊല്ലം സെയ്ലേഴ്സിന് തുടർച്ചയായ രണ്ടാം ജയം
കേരള ക്രിക്കറ്റ് ലീഗിൽ കൊല്ലം സെയ്ലേഴ്സ് തൃശ്ശൂർ ടൈറ്റൻസിനെ എട്ട് വിക്കറ്റിന് തോൽപ്പിച്ചു. അഭിഷേക് നായരുടെ 66 റൺസ് നിർണായകമായി. കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസും കൊച്ചി ബ്ലു ടൈഗേഴ്സിനെ തോൽപ്പിച്ചു.

കെസിഎൽ വേദിയിൽ മോഹൻലാൽ: ഇന്ത്യൻ ടീമിൽ മലയാളികളുടെ സാന്നിധ്യം തുടരുമെന്ന് പ്രതീക്ഷ
കേരള ക്രിക്കറ്റ് ലീഗ് വേദിയിൽ നടൻ മോഹൻലാൽ സംസാരിച്ചു. ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ മലയാളികളുടെ സാന്നിധ്യം തുടരുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. കേരള ക്രിക്കറ്റ് അസോസിയേഷൻ ക്രിക്കറ്റ് പരിശീലനത്തിന് മികച്ച അവസരമൊരുക്കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കേരള ക്രിക്കറ്റ് ലീഗിന്റെ ബ്രാൻഡ് അംബാസഡറായി മോഹൻലാൽ
കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന കേരള ക്രിക്കറ്റ് ലീഗിന്റെ ബ്രാൻഡ് അംബാസഡറായി സൂപ്പർ താരം മോഹൻലാൽ നിയമിതനായി. ഐപിഎൽ മാതൃകയിൽ മലയാളി താരങ്ങൾ ഉൾപ്പെട്ട ആറ് ടീമുകൾ ...